National News

ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ പിൻഗാമിയാകാൻ ജസ്റ്റിസ് യു.യു.ലളിത്; ശുപാർശ കേന്ദ്രസർക്കാരിന് കൈമാറി

  • 4th August 2022
  • 0 Comments

സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു.യു.ലളിതിന്റെ പേര് ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എൻ.വി.രമണ.ഇതുസംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് എന്‍ വി രമണ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന് കൈമാറി. ഈ മാസം 26ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എന്‍ വി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ 49 ചീഫ് ജസ്റ്റിസായി ലളിതിനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ […]

National News

പത്രം വായിക്കുന്നവര്‍ പോലും എന്‍.ഐ.എയ്ക്ക് പ്രശ്നക്കാരാണോ? എന്‍ഐഎ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

  • 14th July 2022
  • 0 Comments

കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎയെ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. പത്രം വായിക്കുന്നതു പോലും പ്രശ്നമാണെന്ന വിധത്തിലാണ് ഏജന്‍സിയുടെ പോക്കെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ വിമര്‍ശിച്ചു. യു.എ.പി.എ. കേസില്‍ സഞ്ജയ് ജെയ്ന്‍ എന്നയാള്‍ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി നല്‍കിയ ജാമ്യം ശരിവെച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സഞ്ജയ് ജെയിനിനെതിരെ എന്‍.ഐ.എ. നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി. മാവോയിസ്റ്റ് സംഘവുമായി ബന്ധം ആരോപിച്ച് യുഎപിഎ കേസില്‍ […]

National News

ഈ മ്യൂസിയം നമ്മുടെ ദുരന്തം നിറഞ്ഞ ഭൂതകാലത്തെ ഓർമിപ്പിക്കുന്നു; ഐക്യത്തിലൂടെ മാത്രമേ നമുക്ക് സമാധനാനം ലഭിക്കുകയുള്ളൂ; ജസ്റ്റിസ് എൻ വി രമണ

  • 15th April 2022
  • 0 Comments

ഭിന്നിപ്പിനെതിരെ എപ്പോളും ജാഗ്രത പുലർത്തണമെന്ന് അമൃത്സറിലെ വിഭജന മ്യൂസിയം സന്ദർശന വേളയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. ഈ മ്യൂസിയം നമ്മുടെ ദുരന്തം നിറഞ്ഞ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നു എല്ലാ തരത്തിലുള്ള വിഭജനങ്ങള്‍ക്കെതിരെയും മുന്നറിയിപ്പും നല്‍കുന്നു. ഐക്യത്തിലൂടെ മാത്രമെ നമുക്ക് സമാധാനം ലഭിക്കുകയുള്ളു” എന്‍ വി രമണ പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണിത്. ഭിന്നിപ്പിനെതിരെ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ജാലിയന്‍ വാലാബാഗ് ഈ രാജ്യത്തെ ജനങ്ങളുടെ കരുത്തും പ്രതിരോധശേഷിയും […]

error: Protected Content !!