Kerala News

നമ്പർ 18 പോക്സോ കേസ്; ചോദ്യം ചെയ്യലിന് ഹാജറായി അഞ്ജലി റിമാദേവ്

  • 23rd March 2022
  • 0 Comments

നമ്പര്‍ 18 പോക്‌സോ കേസ് മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി. ആറ് പേരുടെ ​ഗൂഢാലോചനയിൽ ഉണ്ടായതാണ് ഇപ്പോഴത്തെ പോക്സോ കേസെന്ന് അവർ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി ഉൾപ്പടെ കള്ളപ്പണ ഇടപാട് നടത്തിയിരുന്നതായും ഇതിന്റെ ഇടനിലക്കാരിയാണ് ഈ കേസിലെ പരാതിക്കാരിയായ യുവതിയെന്നും അഞ്ജലി ആരോപിച്ചു . താൻ ഇക്കാര്യം പുറത്ത് പറയുമോയെന്ന ഭയം കാരണമാണ് തനിക്കെതിരെ പരാതി ഉയർത്തുന്നതെന്നും അവർ പറഞ്ഞു. തന്നെ കുടുക്കിയത് പരാതിക്കാരിയായ വ്ലോ​ഗറും എം.എൽ.എയുടെ ഭാര്യയും ചേർന്നാണെന്നും അഞ്ജലി […]

Kerala News

ചോദ്യം ചെയ്യലിനു ഹാജരായില്ല,അഞ്ജലി റിമാദേവിന് വീണ്ടും നോട്ടീസ് നൽകും

  • 16th March 2022
  • 0 Comments

നമ്പർ 18 പോക്സോ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് അയച്ച നോട്ടീസ് കൈപറ്റാതെ അഞ്ജലി റീമാ ദേവ്. അഞ്ജലിയുടെ ബന്ധുവിനാണ് പൊലീസ് നോട്ടീസ് കൈമാറിയത്. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കോഴിക്കോട് പന്തീരാങ്കാവിലെ അഞ്ജലിയുടെ വീട്ടിൽ നോട്ടീസ് പതിയ്ക്കാനാണ് തീരുമാനം. ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അഞ്ജലിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാകുമെന്ന് അഞ്ജലി ഇത് വരെ അറിയിച്ചിട്ടില്ല. അന്വേഷണസംഘത്തിന്‍റെ നോട്ടീസ് അഞ്ജലി നേരിട്ട് കൈപ്പറ്റിയിട്ടുമില്ല. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് കഴിഞ്ഞ തവണയും അന്വേഷണ സംഘം നോട്ടീസ് […]

Kerala News

നമ്പര്‍ 18 പോക്‌സോ കേസ്: സൈജു തങ്കച്ചനും പൊലീസ് കസ്റ്റഡിയില്‍

  • 14th March 2022
  • 0 Comments

കൊച്ചി നമ്പര്‍ 18 പോക്‌സോ കേസിലെ രണ്ടാംപ്രതിസൈജു തങ്കച്ചൻ പോലീസിന് മുന്നില്‍ കീഴടങ്ങി.ഇന്ന് രാവിലെ കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്. ഉടന്‍തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികളിലേക്ക് കടക്കും.പോക്‌സോ കേസിലെ മുഖ്യപ്രതിയും ഹോട്ടലുടമയുമായി റോയി വയലാട്ട് ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നുമട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. റോയിയും സൈജുവും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും […]

Kerala News

നമ്പർ 18 പോക്‌സോ കേസ് അഞ്ജലിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്,ചോദ്യം ചെയ്യലിന് ഹാജരാകണം

  • 14th March 2022
  • 0 Comments

കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ പ്രതി അജ്ഞലി റിമാദേവിന് നോട്ടീസ്. ക്രൈംബ്രാഞ്ച് ഓഫീസില്‍ അഞ്ജലി ബുധനാഴ്ച്ച ഹാജരാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്.കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജാരയിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചനായി പൊലീസിന്‍റെ വ്യാപക തെരച്ചില്‍ നടത്തുകയാണ്. കൊല്ലം നല്ലയിലയിലെ തറവാട്, കുണ്ടറ, പുനലൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന. കേസിലെ മുഖ്യ പ്രതിയും […]

Kerala News

നമ്പര്‍ 18 പോക്‌സോ കേസ്;മൂന്നാം പ്രതി അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം,റോയ് വയലാറ്റിന്റെയും സൈജു തങ്കച്ചന്റെയും അപേക്ഷ തള്ളി

  • 8th March 2022
  • 0 Comments

കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിന്റെയും സുഹൃത്തായ സൈജു തങ്കച്ചന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. മുന്‍കൂര്‍ ജാമ്യമില്ല. എന്നാല്‍, കോഴിക്കോട് സ്വദേശിനിയായ ബിസിനസ് കണ്‍സള്‍ട്ടന്റ് അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്.കേസുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളും പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതി പരിശോധിച്ചിരുന്നു.റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും […]

Kerala News

ഹോട്ടൽ ഉടമ എന്ന നിലയിൽ റോയി വയലാട്ടിനെ 5 വര്‍ഷമായി അറിയാം;പരാതിക്കാരി പാര്‍ട്ടിക്കു വന്നത് സ്വമേധയാ വീണ്ടും അഞ്ജലിയുടെ വീഡിയോ

  • 15th February 2022
  • 0 Comments

നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ പരാതിക്കാരിക്കെതിരെ പ്രതി ചേർക്കപ്പെട്ട അഞ്ജലി.തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് അഞ്ജലി വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.സൈജുവും ഞാനും ചേര്‍ന്നുള്ള പേഴ്‌സണല്‍ ട്രിപ്പിലേക്ക് ഈ കുട്ടിയെയും മറ്റ് പെണ്‍കുട്ടികളെയും കൂട്ടി ഇവര്‍ തന്നെ സ്വമേധയാ വന്നതാണ്. അതിന് പിന്നില്‍ കള്ളക്കേസ് എടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നെ കുടുക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും എനിക്ക് വ്യക്തമായിട്ടുണ്ട്.വയനാടുകാരിയായ യുവതി എങ്ങനെയാണ് കോഴിക്കോട് സ്വദേശിയാവുന്നത്? ഇവരെപ്പറ്റി ഓൺലൈനിൽ പരിശോധിച്ചാൽ ക്രിമിനൽ ബാക്ക്‌ഗ്രൗണ്ട് അറിയാനാവും. 18 […]

error: Protected Content !!