Entertainment News

ഫോട്ടോഷൂട്ട് വിവാദം;പ്രചരിക്കുന്ന തന്റെ ഒരു നഗ്നചിത്രം മോർഫ് ചെയ്തെന്ന് രൺവീർസിങ്,പരിശോധന

  • 15th September 2022
  • 0 Comments

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തന്റെ ഒരു നഗ്നചിത്രം മോർഫ് ചെയ്തെന്ന് രൺവീർസിങ്. ഫോട്ടോഷൂട്ട് വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്‍വീര്‍ നൽകിയ മൊഴിയിലാണ് സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് രണ്‍വീര്‍ പറഞ്ഞത്.കഴിഞ്ഞ ജൂലൈയിലാണ് ന്യൂയോര്‍ക്കിലെ ഒരു മാസികയ്ക്ക് വേണ്ടി രണ്‍വീര്‍ ഫോട്ടോഷൂട്ട് ചെയ്തത്. ഇത് ജൂലൈ 21 ന് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു. 26 നാണ് ഒരു എന്‍.ജി.ഒയിലെ ഓഫീസര്‍ താരത്തിനെതിരേ പരാതി നല്‍കിയത് തുടർന്ന് എഫ്ഐആർ റജിസ്റ്റര്‍ […]

Entertainment News

രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട്;ദേശീയ പ്രശ്നമെന്ന് ചർച്ചയിൽ അതിഥി,ഉത്തരം കേട്ട് ചിരിയടക്കാനാകാതെ അവതാരിക

  • 27th July 2022
  • 0 Comments

രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ വിവാദങ്ങളാണ് അരങ്ങേറുന്നത്.രൺവീറിന്റെ ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതിയും തുടർന്ന് നടപടിയുമൊക്കെ സ്വീകരിച്ചിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് എൻഡിടിവിയിൾ നടന്ന ഒരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്‍വീര്‍ സിംഗിന്റെ ഫോട്ടോയില്‍ എന്താണ് വള്‍ഗറായി ഉള്ളത് എന്ന് അവതാരക ചോദിക്കുന്നു. ‘രണ്‍വീര്‍ സിംഗ് നിതംബം കാണിക്കുന്നു. അദ്ദേഹം നഗ്‌നയായി നില്‍ക്കുന്നു. എത്ര പേര്‍ക്ക് അത് മനസിലാകുമെന്ന് അറിയില്ല’ എന്നാണ് അതിഥിയായെത്തിയ വേദിക ചൗബേ പറയുന്നത്. […]

error: Protected Content !!