കാമുകി കാമുകന്റെ ഫോണ്‍ എടുത്തു; തന്റെയും മറ്റു പെണ്‍കുട്ടികളുടെയും 13,000 നഗ്ന ചിത്രങ്ങള്‍ കണ്ടു; 25 കാരന്‍ പിടിയില്‍
കാമുകി കാമുകന്റെ മൊബൈല്‍ ഫോണ്‍ എടുത്തപ്പോള്‍ കണ്ടത് 13,000 സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍. 25 കാരനായ യുവാവ് അറസ്റ്റില്‍. ബംഗളൂരു നിവാസിയായ ആദിത്യ സന്തോഷിനെ ബെംഗളൂരു സൈബര്‍ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. സഹപ്രവര്‍ത്തകരായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചത്. സ്വന്തം സന്തോഷത്തിന് വേണ്ടിയാണ് ഇയാള്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് […]
