Kerala News

സിപിഎം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രമില്ല;വിമർശിച്ച് എൻ എൻ എസ് എസ്

  • 1st March 2022
  • 0 Comments

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായ ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി എൻ.എസ്.എസ്.രാഷ്ട്രീയ പാർട്ടികൾ സൗകര്യം പോലെ മന്നത്ത് പത്മനാഭന്റെ ചിത്രം ഉയർത്തിപ്പിടിക്കുകയും മറ്റ് ചിലപ്പോൾ മാറ്റിവെക്കുകയും ചെയ്യുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇത് സമുദായവും സമൂഹവും തിരിച്ചറിയുന്നുണ്ടെന്ന് മനസിലാക്കണമെന്നും എൻ.എസ്.എസ് പ്രസ്താവനയിൽ പറയുന്നു.മന്നമോ എൻ.എസ്.എസോ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയുള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ല. വിമോചനസമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുർഭരണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയായിരുന്നു. അത് ലോകമാകെ അം​ഗീകരിക്കപ്പെട്ടതാണെന്നും […]

error: Protected Content !!