Local News

NREG വര്‍ക്കേഴ്‌സ് യൂണിയന്‍ കുന്ദമംഗലം ഏരിയാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായും, ഇന്ധന -പാചക വാതക വില വര്‍ദ്ധനവിനെതിരായും NREG വര്‍ക്കേഴ്‌സ് യൂണിയന്‍ കുന്ദമംഗലം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസായ ചാത്തമംഗലം NIT പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയാ പ്രസിഡന്റ് എം എം സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ സി സോമന്‍, കെ സുരേഷ്ബാബു, […]

error: Protected Content !!