അറിയിപ്പുകള്‍
കൗണ്‍സലിങ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: തീയതി ദീര്‍ഘിപ്പിച്ചു സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. കോഴ്‌സ് കാലാവധി ആറുമാസം. പഠനപരിപാടിയുടെ ഭാഗമായി ഇന്റേണ്‍ഷിപ്പ്, പ്രോജക്ട് വര്‍ക്ക് എന്നിവ ഉണ്ടാകും. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ജൂലൈ 30. താത്പര്യമുള്ളവര്‍ ബാലുശ്ശേരി […]