ഐഎസ്എൽ;ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സും നോർത്തീസ്റ്റ് യുണൈറ്റഡും നേർക്ക് നേർ
ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ആദ്യ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സും നോർത്തീസ്റ്റ് യുണൈറ്റഡും നേർക്ക് നേർ . ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. . ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് നാലിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ സമാനമായ സ്കോറിൽ ബെംഗളൂരു എഫ്സി നോർത്തീസ്റ്റിനെ കീഴടക്കി. അവസാന 9 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പൊട്ട ബ്ലാസ്റ്റേഴ്സ് അഞ്ച് മത്സരങ്ങളിൽ സമനില പാലിച്ചു. ഈ വർഷാരംഭത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ നേടിയ […]
