Kerala

കോവിഡ് ബാധിച്ച് നൂറാം തോട് സ്വദേശി സൗദിയിൽ മരിച്ചു

കോഴിക്കോട്: കോവിഡ് ബാധിച്ച് നൂറാം തോട് സ്വദേശി സൗദിയിൽ മരിച്ചു. നൂറാം തോട് സ്വദേശി പെരുളിയിൽ മുഹമ്മദ് 52) മരണപ്പെട്ടു. കോവിഡ് ബാധയെ തുടർന്ന് ദമാം മെഡിക്കൽ കോംപ്ലക്സിൽ ജൂൺ 10 മുതൽ ചികിത്സയിലായിരുന്നു. ഭാര്യ സുബൈദ, മക്കൾ: റഊഫ്, മഅറൂഫ്.

error: Protected Content !!