National News

നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച അജ്മേര്‍ ദര്‍ഗ പുരോഹിതനെ അറസ്റ്റ് ചെയ്തു

ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച അജ്മേര്‍ ദര്‍ഗ പുരോഹിതന്‍ സല്‍മാന്‍ ചിസ്തിയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നയാള്‍ക്ക് തന്റെ വീടു നല്‍കാമെന്നായിരുന്നു വാഗ്ദാനം. വിഡിയോയിലൂടെയാണ് ഇയാള്‍ ഭീഷണി സന്ദേശം പുറത്തുവിട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാളെ വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലയ്ക്കു വെടിവെക്കേണ്ടതാണെന്ന് ചിസ്തി പറയുന്നതും കേള്‍ക്കാം. ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍നിന്നാണ് […]

International National News

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ പരാമര്‍ശം; അപലപിച്ചു യുഎസ്, അവഹേളിച്ചവര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചതില്‍ സന്തോഷം

  • 17th June 2022
  • 0 Comments

ബിജെപി നേതാക്കളുടെ പ്രവാചകന്‍ മുഹമ്മദ് നബിക്ക് എതിരെയുളള അപകീര്‍ത്തി പരാമര്‍ശത്തില്‍ അപലപിച്ചു യുഎസും. ‘രണ്ട് ബിജെപി നേതാക്കളുടെ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഞങ്ങള്‍ അപലപിക്കുന്നു, പ്രവാചകനെ അവഹേളിച്ചവര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചതില്‍ സന്തോഷം തോന്നുന്നു’ എന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളോട് പറഞ്ഞു. ‘മതസ്വാതന്ത്ര്യവും വിശ്വാസവും ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഉന്നതതലത്തില്‍ നിരന്തരമായി ആശയവിനിമയം നടത്തുന്നുണ്ട്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നത് ഇന്ത്യ പ്രോത്സാഹിപ്പിക്കണമെന്ന് നെഡ് പ്രൈസ് പറഞ്ഞു. ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു മുന്‍ വക്താവ് […]

error: Protected Content !!