നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചു

  • 19th November 2020
  • 0 Comments

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ സമർപ്പണം ഇന്ന് 3 മണിയോടെ അവസാനിച്ചു.തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ കുന്ദമംഗലത്ത് ഇന്ന് മാത്രം 68 പേരാണ് 23 വാർഡുകളിലായി നോമിനേഷൻ സമർപ്പിച്ചത്.195 ആളുകൾ ആണ് മൊത്തമായി പഞ്ചായത്തിൽ നോമിനേഷൻ സമർപ്പിച്ചത്. എന്നാൽ ഇവയിൽ 35 അഡിഷണൽ പത്രിക സമർപ്പണം ആണ്.കുന്ദമംഗലം പഞ്ചായത്തിൽ വാർഡ് 7 ൽ 13 നോമിനേഷൻ ആണ് ഉണ്ടായത് ഏറ്റവും കൂടുതൽ പത്രികസമർപ്പണം ഉണ്ടായതും ഈ വാർഡിൽ തന്നെയാണ്. വാർഡ് തിരിച്ചുള്ള മൊത്തം കണക്കിൽ വാർഡ് 1 […]

error: Protected Content !!