science

2023ലെ വൈദ്യശാസ്ത്ര നൊബേലിൽ പുരസ്കാരം കാറ്റലിൻ കാരിക്കോയ്ക്കും, ഡ്രൂ വെ‌യ്സ്മാനും

  • 2nd October 2023
  • 0 Comments

സ്റ്റോക്ക്ഹോം∙ 2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ്–19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്കാരത്തിന് അർഹരാക്കിയത്. കോവിഡ് വാക്സീന്‍ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ […]

International

രസതത്ര നൊബേൽ പുരസ്കാരം കരോലിൻ ബെർട്ടോസി, കോപ്പൻഹേഗൻ, മോർട്ടൻ മെൽഡൽ എന്നിവർക്ക്

  • 5th October 2022
  • 0 Comments

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. അമേരിക്കൻ ശാസ്ത്രജ്ഞൻ കരോലിൻ ബെർട്ടോസി, കോപ്പൻഹേഗൻ സർവ്വകലാശാല പ്രൊഫ. മോർട്ടൻ മെൽഡൽ, അമേരിക്കൻ ശാസ്ത്രജ്ഞൻ ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കും ബയോഓർത്തോഗണൽ കെമിസ്ട്രിയിലെ പഠനങ്ങൾക്കുമാണ് അംഗീകാരം. 2001ലും ബാരി ഷർപ്ലസ് രസതന്ത്രത്തിൽ നൊബേൽ നേടിയിരുന്നു. രണ്ട് തവണ നൊബേൽ നേടുന്ന അഞ്ചാമത്തെയാളാണ് ഷർപ്ലസ്. ക്ലിക് കെമിസ്ട്രി എന്ന ഗവേഷണ ശാഖയ്ക്ക് മോർട്ടൻ മെൽഡലിനൊപ്പം തുടക്കമിട്ടയാളാണ് ബാരി ഷർപ്ലസ്.

International

ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്

  • 4th October 2022
  • 0 Comments

ദില്ലി: ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. ഏലിയൻ ഏസ്‍പെക്ട്, ജോൺ എഫ് ക്ലോസർ, ആൻറോൺ സെലിങർ എന്നിവർക്കാണ് നൊബേൽ. ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകളാണ് മൂന്ന് പേരെയും പുരസ്‍കാരത്തിന് അർഹനാക്കിയത്. ഈ വർഷത്തെ വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാൻറേ പേബൂവിനാണ്. മനുഷ്യ പരിണാമ പഠനത്തിലെ അപൂർവ സംഭാവനകൾക്കാണ് അംഗീകാരം. പേബൂവിൻറെ അച്ഛൻ സുനേ ബഗേസ്റ്റോമിനായിരുന്നു 1982 ലെ നൊബേൽ പുരസ്കാരം. മനുഷ്യ വംശത്തിലെ വംശനാശം സംഭവിച്ച വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാൻറേയുടെ പഠനം. നിയാർത്തണ്ടൽ മനുഷ്യരുടെ ജനിതിക […]

National

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി അതീവ ദുര്‍ബലം; നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നിലവിലെ സ്ഥിതി അതീവ ദുര്‍ബലമാണെന്ന് 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി. ”സാമ്പത്തികവളര്‍ച്ചയെ കുറിച്ചുള്ള ഇപ്പോഴത്തെ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ സമീപഭാവിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല”.”കഴിഞ്ഞ അഞ്ചാറുവര്‍ഷം അല്ലറചില്ലറ വളര്‍ച്ചയ്ക്കു നാം സാക്ഷികളായി. എന്നാല്‍, ഇപ്പോള്‍ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നോട്ട് നിരോധനത്തെയും ജി എസ് ടി നടപ്പാക്കിയതിനെയും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. നേരത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് പരീക്ഷണാധിഷ്ഠിത […]

International

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യക്കാരന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യയില്‍ ജനിച്ച് അമേരിക്കയില്‍ പഠിപ്പിക്കുന്ന അഭിജിത് ബാനെര്‍ജിക്ക്. അഭിജിത് ബാനെര്‍ജി ഉള്‍പ്പെടെ മൂന്നു പേര്‍ക്കാണ് പുരസ്‌കാരം. ഈ വര്‍ഷത്തെ മറ്റു വിജയികള്‍, സാഹിത്യം പീറ്റര്‍ ഹാന്‍കെ (2019) വൈദ്യശാസ്ത്രം വില്യം ജി കെയ്‌ലിന്‍ ഗ്രെഗ് എല്‍ സെമന്‍സ പീറ്റര്‍ ജെ റാറ്റ്ക്ലിഫ് ഭൗതികശാസ്ത്രം (ഫിസിക്‌സ്) ജിം പീബിള്‍സ് ദീദിയെര്‍ ക്വലോസ് മൈക്കിള്‍ മേയര്‍ രസതന്ത്രം അകിര യൊഷീനോ സ്റ്റാന്‍ലി വിറ്റിങ്ങാം ജോണ്‍ ബി ഗുഡിനഫ് സമാധാനം അബി അഹ്മദ് (എത്യോപ്യന്‍ പ്രസിഡണ്ട്)

error: Protected Content !!