International News

നൊബേല്‍ സമ്മാന ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

  • 26th December 2021
  • 0 Comments

ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു.വര്‍ണവിവേചന പോരാട്ടങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പുരോഹിതനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു.90 വയസായിരുന്നു. രാജ്യത്തിന്റെ ധാർമ്മികതയുടെ ആള്‍രൂപമെന്നായിരുന്നു സാമൂഹിക നിരീക്ഷകരും ദക്ഷിണാഫ്രിക്കയിലെ ജനങ്ങളും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.സമാധാനത്തിനുള്ള നൊബേല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1984ലാണ് ഡെസ്മണ്ട് ടുട്ടുവിന് നൊബേല്‍ ലഭിക്കുന്നത്.1980 കാലഘട്ടത്തില്‍ വര്‍ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചാണ് അദ്ദേഹം ലോകശ്രദ്ധ നേടിയത്. പോരാട്ടങ്ങള്‍ക്കായി അദ്ദേഹം തന്റെ പദവി ഉപയോഗിച്ചു.നോബലിന് പുറമെ സാമൂഹിക സേവനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ പുരസ്കാരം, ഗാന്ധി സമാധാന സമ്മാനം, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം […]

International

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യക്കാരന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യയില്‍ ജനിച്ച് അമേരിക്കയില്‍ പഠിപ്പിക്കുന്ന അഭിജിത് ബാനെര്‍ജിക്ക്. അഭിജിത് ബാനെര്‍ജി ഉള്‍പ്പെടെ മൂന്നു പേര്‍ക്കാണ് പുരസ്‌കാരം. ഈ വര്‍ഷത്തെ മറ്റു വിജയികള്‍, സാഹിത്യം പീറ്റര്‍ ഹാന്‍കെ (2019) വൈദ്യശാസ്ത്രം വില്യം ജി കെയ്‌ലിന്‍ ഗ്രെഗ് എല്‍ സെമന്‍സ പീറ്റര്‍ ജെ റാറ്റ്ക്ലിഫ് ഭൗതികശാസ്ത്രം (ഫിസിക്‌സ്) ജിം പീബിള്‍സ് ദീദിയെര്‍ ക്വലോസ് മൈക്കിള്‍ മേയര്‍ രസതന്ത്രം അകിര യൊഷീനോ സ്റ്റാന്‍ലി വിറ്റിങ്ങാം ജോണ്‍ ബി ഗുഡിനഫ് സമാധാനം അബി അഹ്മദ് (എത്യോപ്യന്‍ പ്രസിഡണ്ട്)

error: Protected Content !!