International

സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക്

  • 6th October 2023
  • 0 Comments

സ്‌റ്റോക്ക്‌ഹോം: 2023ലെ സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിന് എതിരെയും, എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അവർ നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നേബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. നര്‍ഗീസ് മുഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നോബേല്‍ കമ്മിറ്റി വിലയിരുത്തി. ഭരണകൂടം നർഗീസ് മുഹമ്മദിയെ 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വര്‍ഷത്തോളം അവർ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ നര്‍ഗീസ് […]

National

രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടു

ഹൈലൈറ്റ്സ് രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടു. ലിഥിയം-അയൺ ബാറ്ററിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം. ലിഥിയം-അയൺ ബാറ്ററികളുടെ വികസനം എന്ന വിഷയത്തിലായിരുന്നു ഗവേഷണം ജോൺ ബി ഗുഡ്നോഫ്, എം സ്റ്റാൻലി വൈറ്റിംഗ്ഹാം, അക്കിര യോഷിനോ എന്നിവർ ചേർന്നാണ് രസതന്ത്രത്തിനുള്ള പുരസ്കാരം പങ്കിട്ടിരിക്കുന്നത്. ലിഥിയം-അയൺ ബാറ്ററി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്. അതേസമയം ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‍കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്നുപേരാണ് രണ്ട് ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് സ്വന്തമാക്കിയത്. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ […]

error: Protected Content !!