National News

ഇന്ത്യ ജനാധിപത്യ രാജ്യം; ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നില്ല; നരേന്ദ്ര മോദി

  • 23rd June 2023
  • 0 Comments

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. . ഇത്തരം ചോദ്യങ്ങൾക്ക് തന്നെ പ്രസക്തിയില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. വൈറ്റ് ഹൗസിൽ സംയുക്ത പ്രസ്താവനയ്ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോദി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്നതായിരുന്നു ചോദ്യം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ജനാധിപത്യത്തിൽ വിവേചനത്തിന് സ്ഥാനമില്ലെന്നും മോദി മറുപടി നൽകി. ജനാധിപത്യം ഡിഎൻഎയിൽ അലിഞ്ഞു ചേർന്നിട്ടുള്ള രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയെന്നും […]

error: Protected Content !!