Entertainment News

കേസ് കൊടുത്ത് നേടിയത് 50 കോടി;സന്തോഷം പങ്കുവെച്ച് ചാക്കോച്ചൻ

  • 29th August 2022
  • 0 Comments

50 കോടി ക്ലബിൽ ഇടംനേടി കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട്.കുഞ്ചാക്കോ ബോബൻ തന്നെയാണ് ന്നാ താൻ കൊട് 50 കോടി ക്ലബ്ബിൽ എത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. “ഞങ്ങളുടെ സിനിമ വലിയ വിജയമാക്കിയതിന് നന്ദി! സ്നേഹവും പിന്തുണയും കേവലം ഒരു മാജിക് ആയിരുന്നു! അനുഗ്രഹീതനും വിനീതനും ആണ് ഞാൻ. ന്നാ താൻ കേസ് കോട് മൊത്തം 50 കോടി ബിസിനസ് നേടി”, എന്നാണ് കു‍ഞ്ചാക്കോ ബോബൻ സന്തോഷം […]

Entertainment News

സ്റ്റേജിൽ ‘ദേവദൂതര്‍ പാടി’കൂടെ ആടി കുഞ്ചാക്കോ;ആശംസ അറിയിച്ച് മമ്മൂട്ടി

  • 25th July 2022
  • 0 Comments

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.1985ൽ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌, ഭരതൻ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമാണ് ‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ വീണ്ടും സ്ക്രീനുകളിലേക്കെത്തുന്നത്. ഓ. എൻ‍. വി. കുറുപ്പ് രചിച്ച്‌, ഔസേപ്പച്ചൻ ഈണം നൽകിയ ഈ നിത്യഹരിത ഗാനം കുഞ്ചാക്കോ ബോബന്റെ ചുവടുകളോടെയാണ് എത്തിയിരിക്കുന്നത്. ”കാതോട് കാതോരം’ എന്ന സിനിമയിലെ ഒരായിരം […]

error: Protected Content !!