ബോക്സ് ഓഫീസ് തല്ലി തകര്‍ത്ത് ടോവിനോ;25 കോടി ക്ലബ്ബില്‍ ‘ന്നാ താന്‍ കേസ് കൊട്’
കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് ചിത്രങ്ങള്‍ക്ക് ഗംഭീര കളക്ഷന്‍. പുറത്തിറങ്ങി നാല് ദിവസങ്ങള്‍ക്കുള്ളിലാണ് ഇരുചിത്രങ്ങളും മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുന്നത്.ആഗോളതലത്തില്‍ ന്നാ താന്‍ കേസ് കൊട്’ 25കോടി കളക്ഷന്‍ അഞ്ച് ദിവസം കൊണ്ട് നേടിയെന്ന പോസ്റ്ററാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പോസ്റ്റര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.. നിര്‍മാതാവ് സന്തോഷ് ടി കുരുവിളയാണ് ബോക്സ് ഓഫീസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബന്‍റെ […]