Kerala

തിരുവാതിര ഞാറ്റുവേല ചന്തയുടെ ജില്ലാതല ഉദ്ഘാടനം: സംസ്ഥാനമാകെ കൃഷി വിപുലപ്പെടുത്തുക ലക്ഷ്യം- മന്ത്രി ടി.പി രാമകൃഷ്ണന്‍

  • 22nd June 2020
  • 0 Comments

സംസ്ഥാനമാകെ കൃഷി വിപുലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുവാതിര ഞാറ്റുവേല ചന്തയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങേരി മാര്‍ക്കറ്റ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പാണ് തിരുവാതിര ഞാറ്റുവേല സംഘടിപ്പിച്ചത്. മുമ്പ് കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനം കൃഷിയെ ചേര്‍ത്ത് പിടിക്കാന്‍ വേണ്ടി വിവിധ നടപടികളാണ് സ്വീകരിക്കുന്നത്. എല്ലാ പുരയിടങ്ങളിലും ഒരു ഫലവൃക്ഷതൈ എങ്കിലും വെച്ച് പിടിപ്പിക്കണം. ഭാവിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകരുത്. എങ്ങനെ കോവിഡാനന്തര […]

error: Protected Content !!