പോയവര്‍ പോകട്ടെ, ‘ഇന്ത്യ’ മുന്നണി ഒറ്റകെട്ടായി പോരാടുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ
നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പോയവര്‍ പോകട്ടെയെന്നും ‘ഇന്ത്യ’ മുന്നണി ഇതിനെ ഒറ്റകെട്ടായി പോരാടുമെന്നും ഖാര്‍ഗെ പ്രതികരിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം ഉടന്‍ ഉണ്ടാകും.