നിധിൻ ഗഡ്കരിക്കെതിരായ വധ ഭീഷണി; അന്വേഷണം ഊർജിതമാക്കി എൻ ഐ എ
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കെതിരായ വധഭീഷണിയിൽ അന്വേഷണം ഊർജിതമാക്കി ദേശീയ അന്വേഷണ ഏജൻസി. എൻ ഐ എയുടെ സംഘം നാഗ്പൂരിലെത്തി. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള കൊലക്കേസ് പ്രതിയാണ് ഭീഷണിക്ക് പിന്നിലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ജനുവരി 14 നാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാൻഡ് ഫോണിലേക്ക് വധ ഭീഷണി കോൾ വന്നത്. കാന്ത എന്ന ജയേഷ് പൂജാരിയാണ് വിളിച്ചത്. ആദ്യ ഭീഷണി കോളിൽ ദാവൂദ് ഇബ്രാഹിം സംഘത്തിലെ അംഗമാണെന്ന് പറഞ്ഞ് ഗഡ്കരിയോട് 100 കോടി രൂപ ആവശ്യപ്പെട്ടു. രണ്ടാമത്, […]