Entertainment News

പ്ര​ഗ്നൻസി സ്ട്രിപ്പിൽ രണ്ടുവര,സോഷ്യൽ മീഡിയയിൽ ചർച്ച,ചിത്രങ്ങളുമായി പാര്‍വതിയും നിത്യ മേനനും സയനോരയും

  • 28th October 2022
  • 0 Comments

സയനോര, പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.പ്ര​ഗ്നൻസി സ്ട്രിപ്പിലെ രണ്ടു ചുവന്നവര, അടുത്തായി ഒരു ടീത്തറുമാണ് ഫോട്ടോയിൽ ഉള്ളത്. ‘ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ്’ എന്നാണ് പോസ്റ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.സയനോര ഫേയ്സ്ബുക്കിലൂടെ ഇന്നലെ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നിരവധി പേർ ആശംസകൾ അറിയിച്ചുകൊണ്ട് എത്തി. വൈകാതെ ആ പോസ്റ്റ് അപ്രത്യക്ഷമായി. ഇന്ന് അടിക്കുറിപ്പോടെ വീണ്ടും പങ്കുവെക്കുകയായിരുന്നു. അതിനു പിന്നാലെ പാർവതിയും നിത്യയുമെല്ലാം ചിത്രം പങ്കുവച്ചു. പലരും […]

Entertainment News

കുറേ വര്‍ഷങ്ങളായി അയാള്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്;എപ്പോഴും ഫോണ്‍ ചെയ്ത് ശല്യം ചെയ്യും

  • 4th August 2022
  • 0 Comments

ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തീയേറ്റര്‍ റെസ്‌പോണ്‌സ് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കിയെന്നയാള്‍ നിത്യ മേനോനെ തനിക്ക് വിവാഹം കഴിക്കണം എന്ന തരത്തിലൊക്കെ നിരവധി ഇടങ്ങളില്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി താന്‍ നിത്യയോട് ഇക്കാര്യങ്ങള്‍ പറയുകയാണ് എന്ന തരത്തിലാണ് സന്തോഷ് ഇക്കാര്യങ്ങള്‍ ശ്രദ്ധ നേടിയ ശേഷം പലയിടങ്ങളില്‍ പറഞ്ഞിരുന്നത്.എന്നാൽ ഇയാൾ തന്നെ പിറകെ നടന്ന് വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നിത്യ മേനോന്‍ പറയുന്നു. 19 (1)(എ) എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു […]

Entertainment News

പ്രമുഖ മലയാള നടനുമായി വിവാഹം!’പ്രചരിക്കുന്നത് സത്യമല്ല’; വാർത്ത നിഷേധിച്ച് നിത്യ മേനോൻ

  • 20th July 2022
  • 0 Comments

വിവാഹിതയാകുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നടി നിത്യ മേനോന്‍. നിത്യ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നു എന്ന് ദേശീയ മാധ്യമങ്ങളും നിരവധി മലയാള മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു.ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എന്ത് കൊണ്ടാണ് മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം അന്വേഷിക്കാത്തതെന്ന് നിത്യ മേനോന്‍. തെറ്റായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ദയവായി വസ്തുത ഉറപ്പാക്കി വാര്‍ത്തകള്‍ നല്‍കണമെന്നും നിത്യ മേനോന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജേണലിസം ബിരുദധാരിയായ നിത്യ മേനോന്‍ കെ.പി കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. നവാഗതയായ […]

error: Protected Content !!