National News

പ്രധാന മന്ത്രിയാകാൻ പിന്തുണ നൽകാം; പ്രതിപക്ഷം തന്നെ സമീപിച്ചു; നിതിൻ ഗഡ്കരി

  • 15th September 2024
  • 0 Comments

പ്രധാന മന്ത്രി പദത്തിലേക്ക് തന്നെ പിന്തുണക്കാൻ പ്രതിപക്ഷം ഒരുക്കമായിരുന്നെന്നും പ്രതിപക്ഷത്തിൽ നിന്നും ഒരു നേതാവ് ഈ ആവശ്യമുന്നയിച്ച് കൊണ്ട് തന്നെ സമീപിച്ചിരുന്നു എന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.. എന്നാൽ അത്തരത്തിലുള്ള ആ​ഗ്രഹങ്ങൾ തനിക്കില്ലെന്നും പ്രതിപക്ഷത്തിന്റെ വാ​ഗ്ദാനം നിരസിച്ചെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.അതെ സമയം, പ്രതിപക്ഷത്ത് നിന്ന് തന്നെ സമീപിച്ച നേതാവിന്റെ പേരും എപ്പോഴാണ് പ്രതിപക്ഷം തനിക്ക് ഇത്തരത്തിലൊരു വാ​ഗ്ദാനം നൽകിയതെന്നും മന്ത്രി വ്യക്തമാക്കിയിട്ടില്ല. നാ​ഗ്പൂരിൽ നടന്ന പരിപാടിയിലാണ് ഇക്കാര്യം നിതിൻ ​ഗഡ്കരി വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയാകുന്നത് തൻ്റെ […]

National News

ഇന്ത്യയിലെ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിലൊന്ന്; രാജ്യത്തെ ആദ്യത്തെ എട്ടുവരി പാതയുടെ ചിത്രങ്ങൾ പങ്ക് വെച്ച് നിതിൻ ഗഡ്കരി

  • 21st August 2023
  • 0 Comments

ഇന്ത്യയിലെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പങ്കിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. ഇന്ത്യയിലെ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിലൊന്ന് എന്നാണ് കേന്ദ്ര മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.ഭാവിയിലേക്കുള്ള യാത്ര യാത്ര ഇതിലൂടെ ആരംഭിക്കുകയാണെന്ന് എക്‌സ്പ്രസ് വേയുടെ നിർമാണ മികവ് വ്യക്തമാക്കുന്ന വീഡിയോ പങ്ക് വെച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു. നാല് പാക്കേജുകളടങ്ങുന്ന 563 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയാണ് ദ്വാരക എക്‌സ്പ്രസ് വേ.ശിവമൂർത്തിയിൽ നിന്ന് തുടങ്ങി ഗുരുഗ്രാമിലെ ഖേർക്കി ദൗല ടോൾ പ്ലാസയിലാണ് പാത അവസാനിക്കുന്നത്. […]

National News

നിതിന്‍ ഗഡ്കരിക്ക് വധഭീഷണി;അജ്ഞാതൻ ഫോണിലൂടെ ഭീഷണി മുഴക്കിയത് രണ്ട് തവണ

  • 14th January 2023
  • 0 Comments

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് വധഭീഷണി. നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ട് ഫോണ്‍ കോളുകള്‍ എത്തിയത്.ഓഫീസിലെ ജീവനക്കാരാണ് ഫോൺ ഫോൺ അറ്റൻഡ് ചെയ്ത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നൽകിയില്ലെങ്കിൽ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി.ശനിയാഴ്ച രാവിലെ 11.30-നും 11.40-നും ഇടയിലാണ് ഫോണ്‍കോളുകള്‍ എത്തിയത്. ഗഡ്കരിയുടെ ഓഫീസ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയെന്നാണ് വിവരം. തുടര്‍ന്ന് ഓഫീസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി.

National News

ഇന്ധന വില വർധനവ് ; ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണം; നിതിന്‍ ഗഡ്കരി

  • 12th July 2021
  • 0 Comments

ഇന്ധനവില വര്‍ധനവില്‍ ജനങ്ങളുടെ പ്രതിഷേധത്തോട് അനുഭാവം പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തുടര്‍ച്ചയായി വില വര്‍ധിക്കുന്നതിലുള്ള ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. രാജ്യത്ത് വിലവര്‍ധനവിനെതിരെ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ന്യായമായ കാരണമുണ്ട് പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെയാണ് ബാധിക്കുന്നത്. ഇവയുടെ വില നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ചിത്രകൂടില്‍ സമാപിച്ച ആര്‍എസ്എസിന്റെ നേതൃയോഗത്തിലും ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

Kerala News

ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും; ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം

  • 28th January 2021
  • 0 Comments

ആലപ്പുഴക്കാരുടെ നാല്‍പ്പതിലേറെ വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആലപ്പുഴ ബൈപ്പാസ് ഇന്ന് ഗതാഗതത്തിനായി തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഗതാഗത കുരുക്കിനാല്‍ വലഞ്ഞ ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പൊടി തട്ടിയെടുത്തത് പൊതുമരാമത്ത് ജി സുധാകരനാണ്. റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ അനുമതിക്കായി രണ്ട് വര്‍ഷം […]

error: Protected Content !!