കര്‍ഷകര്‍ക്ക് വേണ്ടി തൂക്കിലേറാനും ഞാന്‍ ഒരുക്കമാണ്; നെഞ്ചുറപ്പില്ലാ’ത്ത മുഖ്യമന്ത്രിയാണ് ബീഹാര്‍ സര്‍ക്കാറിനെ നയിക്കുന്നത്-തേജസ്വി യാദവ്

  • 6th December 2020
  • 0 Comments

നെഞ്ചുറപ്പില്ലാ’ത്ത മുഖ്യമന്ത്രിയാണ് ബീഹാര്‍ സര്‍ക്കാറിനെ നയിക്കുന്നതെന്ന് തേജസ്വി യാദവ്. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ആര്‍.ജെ.ഡി-കോണ്‍ഗ്രസ്-ഇടതുപാര്‍ട്ടികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. തേജസ്വി യാദവടക്കം 18 പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. നിരോധിത സ്ഥലത്ത് അനുവാദമില്ലാതെ പ്രകടനം നടത്തിയെന്ന് ആരോപിച്ചായിരുന്നു കേസ് ചുമത്തിയത്.ഇതിന് പിന്നാലെയാണ് പറ്റുമെങ്കില്‍ തന്നെ അറസ്റ്റ് കാണിക്ക് എന്ന് തേജസ്വി നിതീഷിനെ വെല്ലുവിളിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന് നെഞ്ചുറപ്പില്ലാത്ത മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ബീഹാര്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും അധികാരമുണ്ടെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുക. ഇല്ലെങ്കില്‍ […]

എൻ.ഡി.എ വിട്ട്​ മഹാസഖ്യത്തിൽ ചേരൂ; നിതീഷ്​ കുമാറിനെ ക്ഷണിച്ച്​ ദിഗ് വിജയ് സിംഗ്

  • 11th November 2020
  • 0 Comments

എൻ.ഡി.എ സഖ്യം വിട്ട്​ മഹാസഖ്യത്തിൽ ചേരാൻ നിതീഷിനെ ക്ഷണിച്ച് ​ കോൺഗ്രസ്​.മണിക്കൂറുകൾ നീണ്ടു നിന്ന വോ​ട്ടെണ്ണലിന്​ ശേഷം മഹാസഖ്യത്തെ നേരിയ സീറ്റുകൾക്ക്​ മറികടന്നാണ് എൻ.ഡി.എ ബിഹാറിൽ അധികാരം നിലനിർത്തിയിരിക്കുന്നത് കഴിഞ്ഞ നിയമസഭയിൽ എൻ.ഡി.എയിലെ വലിയ കക്ഷിയായിരുന്ന നിതീഷ്​ കുമാറി​െൻറ ജെ.ഡി.യുവിനെ പിന്നിലാക്കി ബി.ജെ.പി (75 സീറ്റ്​) ഇക്കുറി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി മാറിയിരുന്നു. 43 സീറ്റിലേക്ക്​ ചുരുങ്ങിയെങ്കിലും ജെ.ഡി.യുവിന്​ തന്നെയാകും മുഖ്യമന്ത്രി സ്​ഥാനമെന്നാണ്​ ബി.ജെ.പി പ്രഖ്യാപിച്ചത്​. മുതിർന്ന കോൺഗ്രസ്​ നേതാവും മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്​വിജയ […]

error: Protected Content !!