Trending

എൻ ഐ ടി സി യുടെ 19-ാമത് ബിരുദദാന ചടങ്ങ് സെപ്റ്റംബർ 2-ന്

  • 26th August 2023
  • 0 Comments

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ (എൻഐടിസി) 19-ാമത് ബിരുദദാന ചടങ്ങ് 2023 സെപ്റ്റംബർ 2 ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. 1159 ബി.ടെക്., 47 ബി.ആർക്ക്., 438 എം.ടെക്., 15 എം. പ്ലാൻ., 53 എം.സി.എ., 41 എം.ബി.എ., 61 എം.എസ്.സി. എന്നിങ്ങനെ മൊത്തം 1900 ബിരുദധാരികൾക്ക് ബിരുദം ലഭിക്കും. കൂടാതെ 86 പിഎച്ച്.ഡി ബിരുദങ്ങളും ചടങ്ങിൽവച്ച് സമ്മാനിക്കും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) ചെയർമാൻ പ്രൊഫ ടി ജി […]

Local News

എൻ ഐ ടി കാലിക്കറ്റിൽ എൻ എസ് എസ് യൂണിറ്റ് മെഡിക്കൽ ക്യാമ്പ് നടത്തി

  • 18th August 2023
  • 0 Comments

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ നാഷണൽ സർവീസ് സ്‌കീം കാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. എൻഐടി കാലിക്കറ്റിൽ ജോലി ചെയ്യുന്ന അധ്യാപക, അനധ്യാപക ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥർ ക്കുമായാണ് ക്യാമ്പ് നടത്തിയത്.ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, ഓർത്തോപീഡിക്, ഡെർമറ്റോളജി വിഭാഗങ്ങളിലെ 15 വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ചെക്കപ്പ് നടത്തിയത്. 200-ലധികം പേർക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.തങ്ങളുടെ കാമ്പസിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം എന്ന് എൻഎസ്എസ് സ്റ്റുഡന്റ് കോർഡിനേറ്ററായ […]

Kerala

രാഗത്തിന്റെ രണ്ടാം ദിനം ആവേശഭരിതം

  • 11th March 2023
  • 0 Comments

കോഴിക്കോട്: എൻ.ഐ.ടി കോഴിക്കോടിന്റെ സാംസ്‌കാരിക മേളയുടെ രണ്ടാം ദിനം ആവേശഭരിതമായ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. ക്യാമ്പസിലുട നീളം വിവിധ മത്സരങ്ങൾ അരങ്ങേറി. ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, മിസ്റ്റർ & മിസ്സ് രാഗം തുടങ്ങി നിരവധി പരിപാടികൾ പ്രേക്ഷകരിൽ നിന്ന് ആവേശകരമായ പങ്കാളിത്തം കൊണ്ട് നിറഞ്ഞു. ദഫ്മുട്ട്, മാപ്പിളപ്പാട്ട്, കോൽക്കളി തുടങ്ങിയ മത്സരങ്ങൾ രണ്ടാം ദിനത്തിലെ പ്രധാന ആകർഷണങ്ങളായിരുന്നു. വിവിധ കായിക ഇനങ്ങളായ ഫ്യൂറി (ബാസ്‌ക്കറ്റ്‌ബോൾ), ബീറ്റ് ദ ബോൾട് ( അത്ലറ്റിക്സ്),വെർച്വൽ നൂതന ഗെയിമിംഗ് അനുഭവം തീർത്ത […]

Local

എൻ.ഐ.ടിയിൽ ‘രാഗ’ത്തിന് പ്രൗഢ ഗംഭീര തുടക്കം

  • 10th March 2023
  • 0 Comments

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായ രാഗത്തിന് കോഴിക്കോട് എൻ.ഐ.ടിയിൽ പ്രൗഢ ഗംഭീരമായ തുടക്കം. പൂർവവിദ്യാർഥിയായിരുന്ന രാജന്റെ സ്‌മരണയ്ക്കായി വർഷംതോറും നടത്തിവരുന്ന രാഗം മാർച്ച് 10, 11, 12 തീയതികളിലായാണ് ഇത്തവണ അരങ്ങേറുന്നത്. ശാസ്ത്രീയ സംഗീതത്തിനൊപ്പം പാശ്ചാത്യസംഗീതോപകരണങ്ങൾ കൂടി ചേർത്ത് നടത്തിയ സ്വരരാഗം എന്ന സംഗീത മത്സരയിനം ഒന്നാം ദിവസത്തെ പ്രധാന ആകർഷണമായി. പ്രമുഖ മാധ്യമപ്രവർത്തകനായ ബാബു രാമചന്ദ്രൻ അവതരിപ്പിച്ച രാജന്റെ കഥയും ശ്രദ്ധേയമായിരുന്നു. തിരക്കഥാകൃത്ത് ശ്യാം പുഷ്കരനുമായുള്ള അഭിമുഖ സംഭാഷണം കാണികൾക്ക് ഒരു മുതൽക്കൂട്ടായി. രാമായണം […]

Local

‘രാഗം 23’ ന് തിരി തെളിഞ്ഞു

  • 9th March 2023
  • 0 Comments

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായ ‘രാഗ’ത്തിന് എൻ ഐ ടിയിൽ തിരി തെളിഞ്ഞു. ചടങ്ങിൽ മുഖ്യാത്ഥിയായ ആർ. എസ്. ഗ്രൂപ്പ്‌ ടെക്നിക്കൽ ഡയറക്ടറും എൻ. ഐ. ടി കാലിക്കറ്റ് അലുമ്നി അസോസിയേഷൻ പ്രസിഡന്റ്റുമായ പ്രകാശ് ഷെട്ടി ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ. ഐ. ടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഗം സ്‌റ്റുഡന്റ് കോ-ഓർഡിനേറ്റർ ലെനോഹ് ചാക്കോ സ്വാഗത പ്രസംഗം നടത്തി. ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ്‌. പി. എസ്. സതീദേവി, […]

Kerala News

എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

  • 15th February 2023
  • 0 Comments

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ബംഗാൾ സ്വദേശി നിധിൻ ശർമ (22) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണു മരിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് നിഗമനം. ജീവിക്കാൻ താൽപര്യം ഇല്ലെന്ന് സുഹൃത്തുകൾക്ക് സന്ദേശം അയച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Kerala

എൻ.ഐ.ടിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ തീരുമാനം

  • 18th January 2023
  • 0 Comments

എൻ.ഐ.ടിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. എൻ.ഐ.ടി ബോർഡ് ഓഫീസിൽ പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത എൻ.ഐ.ടിയിലേയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. മാവൂർ എൻ.ഐ.ടി കൊടുവള്ളി റോഡ്, ആർ.ഇ.സി മലയമ്മ കൂടത്തായി റോഡ്, എൻ.ഐ.ടി വെങ്ങേരിമഠം ചെട്ടിക്കടവ് റോഡ്, എൻ.ഐ.ടി റിംഗ് റോഡ്, എൻ.ഐ.ടി സബ്സ്റ്റേഷൻ, കുളിമാട് എൻ.ഐ.ടി പൈപ്പ് ലൈൻ സ്ഥാപിക്കൽ, എൻ.ഐ.ടി അണ്ടർ പാസ്സ് തുടങ്ങിയ പ്രവൃത്തികൾ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചു. […]

Kerala

കോഴിക്കോട് എൻ.ഐ.ടി-യിൽ താൽക്കാലിക ജോലി ഒഴിവുകൾ

  • 15th September 2022
  • 0 Comments

അഡ്‌ഹോക്ക്/കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി എൻ.ഐ.ടി കാലിക്കറ്റിൽ ഇനിപ്പറയുന്ന തസ്തികകളിലേക്ക് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്: സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് & ടെക്‌നിക്കൽ അസിസ്റ്റന്റ് (കാമ്പസ് നെറ്റ്‌വർക്കിംഗ് സെന്റർ), അസിസ്റ്റന്റ്-ടെക്‌നിക്കൽ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ), റിസർച്ച് പേഴ്‌സണൽ (കെമിസ്ട്രി), അസിസ്റ്റന്റ് (ലൈബ്രറി), ഡിജിറ്റൽ ലൈബ്രറി കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഡിജിറ്റൽ ലൈബ്രറി ടെക്‌നിക്കൽ അസിസ്റ്റന്റ്, ലൈബ്രറി ഹെൽപ്പർ എന്നിവയാണ്. പ്രതിമാസ ശമ്പളം 20020 രൂപ മുതൽ 35000 രൂപ വരെ. കൂടുതൽ വിവരങ്ങൾക്ക് എൻ.ഐ.ടി കാലിക്കറ്റ് […]

Local News

യുവാക്കള്‍ക്ക് രാജ്യത്ത് വന്‍ അവസരങ്ങളും സാധ്യതകളുമാണ് നിലവിലുള്ളതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

  • 30th August 2022
  • 0 Comments

രാജ്യത്ത് യുവാക്കള്‍ക്ക് വന്‍ അവസരങ്ങളും സാധ്യതകളുമാണ് നിലവിലുള്ളതെന്ന് ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക വിദ്യ, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റില്‍ സംഘടിപ്പിച്ച ‘ന്യൂ ഇന്ത്യ ഫോര്‍ യങ് ഇന്ത്യ; റ്റെകെയ്ഡ് ഓഫ് ഓപര്‍ച്യൂണിറ്റീസ്’ എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ദശാബ്ദം ഇന്ത്യയുടേതാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും യാഥാര്‍ത്ഥ്യമാക്കും വിധം രാജ്യം മുന്നേറുകയാണ്. ഭാരതത്തെ അത്തരത്തില്‍ വാര്‍ത്തെടുക്കേണ്ടത് യുവജനങ്ങളാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ബഹിരാകാശരംഗം മുതല്‍ ഇലക്ട്രോണിക് […]

Kerala Local News

കോഴിക്കോട് എൻ.ഐ.ടി യിൽ  സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിനായി ശിൽപശാല നടത്തി

  • 26th August 2022
  • 0 Comments

 കോഴിക്കോട് എൻ.ഐ.ടി യിൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ 2022 ഓഗസ്റ്റ് 26-ന് കോഴിക്കോട് എൻ.ഐ.ടി കാമ്പസിൽ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിനായി മെന്റീ പ്രീ-ഇൻകുബേഷൻ പ്രോഗ്രാമിനെക്കുറിച്ചുള്ള ഒരു ഏകദിന ശിൽപശാല നടത്തി. സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള അക്കാദമിക് ഗവേഷണ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടോടൈപ്പ് വികസനം എന്ന ആശയം പ്രകാശിപ്പിക്കുകയാണ് ഈ ശിൽപശാല ലക്ഷ്യമിടുന്നത്. എൻഐടിസി ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. സതീദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ ഇന്നൊവേഷൻ ആൻഡ് സ്റ്റാർട്ടപ്പ് പോളിസി (എൻ.ഐ.എസ്.പി) പ്രകാരം ഇന്നൊവേഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ […]

error: Protected Content !!