Kerala

കോഴിക്കോട് ജില്ലയിൽ 566 പേര്‍ കൂടി നിരീക്ഷണത്തില്‍

  • 20th July 2020
  • 0 Comments

കോഴിക്കോട്: പുതുതായി വന്ന 566 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12156 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 71353 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 49 പേര്‍ ഉള്‍പ്പെടെ 460 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 207 പേര്‍ മെഡിക്കല്‍ കോളേജിലും 101 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 152 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും നിരീക്ഷണത്തിലാണ്. 35 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് […]

error: Protected Content !!