Local News

നിറവ് ഫൗണ്ടേഷൻ കുന്ദമംഗലം ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു

  • 27th January 2022
  • 0 Comments

നിറവ് ഫൗണ്ടേഷൻ കുന്ദമംഗലം ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതി കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചുപരിപാടിയിൽ എട്ടാം വാർഡ് മെമ്പർ ശ്രീ KKC നൗഷാദ്,പതിനാലാം വാർഡ് മെമ്പർ ശ്രീമതി കൗലത്ത്‌ , നിറവ് പ്രസിഡന്റ്‌ ആഷ്‌ലി P K , നിറവ് ജോയിന്റ് സെക്രട്ടറി ഫിദ ഫാത്തിമ V എന്നിവർ സംസാരിച്ചു. പഞ്ചായത്തു മെമ്പർമാർ, നിറവ് സ്റ്റുഡന്റസ് വിംഗ് സെക്രെട്ടറി ഷഹൽ, ട്രഷർ സാലിഹ്, മറ്റു വളണ്ടിയർമാർ എന്നിവരുടെ സാനിധ്യത്തിൽ,പഞ്ചായത്ത്‌ അംഗങ്ങൾ സാമൂഹ്യപ്രവർത്തന […]

Local News

നിറവ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണ കിറ്റ് വിതരണം നടത്തി

  • 21st August 2021
  • 0 Comments

കുന്ദമംഗലം നിറവ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ അഡ്വ പിടിഎ റഹീം സ്റ്റുഡന്റ്സ് വിംഗ് പ്രസിഡന്റ് ആഷ്‌ലി പി.കെ ക്ക് നൽകി നിർവഹിച്ചു. ഭിന്നശേഷികുടുംബങ്ങളും, കോവിഡിന്റെ പ്രയാസത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്തത്.ഇതിനുള്ള പണം വളണ്ടിയർമാർ തന്നെ കണ്ടെത്തുകയായിരുന്നു.വൈകുന്നേരത്തോട് കൂടി വിവിധ പ്രദേശത്തെ വീടുകളിൽ എത്തിച്ചു നൽകി. ചടങ്ങിൽ മുഹമ്മദ്‌ സാലിഹ് ഒ,അജാസ് പിലാശ്ശേരി,ഷഹൽ കെ. ടി,റിജാസ് കെകെ, അശ്വിൻ കെകെ, ഷഹ്‌ന കെ,ബാസില പികെ,ഫാത്തിമ ഹൈഫ […]

error: Protected Content !!