kerala Kerala

നിപ പ്രതിരോധം; സമ്പര്‍ക്ക പട്ടികയിലുള്ള 12 പേരുടെ ഫലം നെഗറ്റീവ്

  • 24th July 2024
  • 0 Comments

മലപ്പുറത്ത് നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ള 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. എങ്കിലും ക്വാറന്റൈനില്‍ ഉള്ളവര്‍ 21 ദിവസം തുടരണം. സമ്പര്‍ക്ക പട്ടികയിലുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സൗകര്യമൊരുക്കിയിട്ടുണ്ട്. രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പരമാവധി ആളുകളുടെ സമ്പര്‍ക്കപ്പട്ടിക ആണ് തയാറാക്കുന്നത്. 7200 വീടുകള്‍ രണ്ട് പഞ്ചായത്തുകളിലും രോഗ ലക്ഷണ സര്‍വേയുടെ ഭാഗമായി സന്ദര്‍ശനം നടത്തുന്നുണ്ട്. 7239 വീടുകളില്‍ സര്‍വ്വേ പൂര്‍ത്തിയായി. സര്‍വ്വേയില്‍ 439 […]

Kerala News

സിസ്റ്റര്‍ ലിനി , നൊമ്പരപ്പെടുത്തുന്ന ത്യാഗത്തിന് ഇന്നേക്ക് നാലാണ്ട്

സിസ്റ്റര്‍ ലിനി, മലയാളികളുടെ മനസ്സിലെ ദീപ്ത സ്മരണയായി മാറിയിട്ട് ഇന്നേക്ക് നാലാണ്ട്. നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവന്‍ വെടിഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നമുക്ക് പ്രണാമമര്‍പ്പിക്കാം. സ്വജീവന്‍ ത്വജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വര്‍ത്ഥമാക്കിയ ലിനിയുടെ ഓര്‍മ്മകള്‍ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും. കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട ലിനി ആത്മാര്‍ത്ഥത ആതുര സേവനത്തിന്റെ മാതൃകയാണ്. ആത്മാര്‍ത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ. […]

error: Protected Content !!