ആലപ്പുഴ വ്യാജ ഡിഗ്രി വിവാദം; സർട്ടിഫിക്കറ്റ് എസ്എഫ്ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയെന്ന് നിഖിൽ തോമസ്
ആലപ്പുഴ വ്യാജ ഡിഗ്രി വിവാദത്തിൽ സർട്ടിഫിക്കറ്റ് എസ് എസ്എഫ്ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖില്‍ തോമസ്. സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും നിഖിൽ പറഞ്ഞു. അതേ സമയം, നിഖില്‍ തോമസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. ആരോപണ വിധേയനായ നിഖില്‍ തോമസ് എംകോമിന് പഠിക്കുന്ന കായംകുളം എംഎസ്എം കോളജില്‍ കെ എസ് യു , എംഎസ്എഫ് മുന്നണി പ്രതിഷേധസംഗമം സംഘടിപ്പിക്കും. വ്യാജ ഡിഗ്രി വിവാദത്തില്‍ പ്രതിഷേധിച്ച് എംഎസ്എം കോളജിലെ കെഎസ്യുവും […]
