Kerala News

ആലപ്പുഴ വ്യാജ സർട്ടിഫിക്കറ്റ് കേസ്; എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും

  • 25th June 2023
  • 0 Comments

നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനായി കേരളാ പൊലീസ് ഇന്റർപോളിന്റെ സഹായം തേടും.മാലിദ്വീപിൽ ജോലി ചെയുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. അബിൻ സി രാജാണ് ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിക്കാൻ സഹായിച്ചതെന്നാണ് നിഖിൽ തോമസിന്റെ മൊഴിയെ തുടർന്നാണ് നടപടി . അതേ സമയം, പോലീസ് കസ്റ്റഡിയിലുള്ള നിഖിൽ തന്റെ ഒളിത്താവളങ്ങൾ വെളിപ്പെടുത്താൻ ഇതുവരെ തയ്യാറായിട്ടില്ല. ബസ് സ്റ്റാന്റിലും റെയിൽവെ സ്റ്റേഷനിലും കഴിഞ്ഞുവെന്ന […]

Kerala News

ഒരേ സമയം രണ്ട് സ്ഥലത്ത് പഠിക്കാൻ നിഖിൽ എന്താ കുമ്പിടിയോ; പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

  • 20th June 2023
  • 0 Comments

ആലപ്പുഴയിൽ എം കോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സട്ടിഫിക്കറ്റ് സമർപ്പിച്ച നിഖിൽ തോമസിനെതിരെ പരിഹാസവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ഒരേ സമയം കായംകുളത്തും കലിംഗയിലും പഠിക്കാൻ നിഖിൽ എന്താ കുമ്പിടിയാണോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനായി ശുപാർശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് എംഎസ്എം കോളജ് മാനേജർ പുറത്തു പറയണമെന്നും ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞൂ. ഗവർണർക്ക് എതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാർശയ്ക്ക് […]

error: Protected Content !!