National News

ഒമിക്രോൺ; നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ; നിയന്ത്രണങ്ങൾ കടുപ്പിച്ച് പശ്ചിമ ബംഗാൾ

  • 2nd January 2022
  • 0 Comments

പശ്ചിമ ബംഗാളിൽ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് നിയന്ത്രങ്ങൾ കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.നിയന്ത്രങ്ങത്തിന്റെ ഭാഗമായി നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ തീരുമാനിച്ചു. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നും സർക്കാർ യോഗങ്ങൾ വെർച്വലാക്കി മാറ്റാനുമാണ് പുഴത്തിയ തീരുമാനങ്ങൾ . പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. രാത്രിൻ 10 മണിമുതൽ പുലർച്ചെ 5 മാണി വരെ രാത്രി രാത്രി കർഫ്യുവും നിലവിൽ വന്നിട്ടുണ്ട്. അവശ്യ-അടിയന്തര സേവനങ്ങൾ അനുവദിക്കും. ബംഗാളിൽ ഒരിടവേളക്ക് […]

Kerala News

ഒമിക്രോണ്‍; രാത്രി കാല നിയന്ത്രണം ഇന്ന് കൂടി; തുടരില്ലെന്ന് സൂചന

  • 2nd January 2022
  • 0 Comments

ഒമിക്രോണ്‍ വ്യാപന ഭീഷണി കണക്കിലെടുത്ത് പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം ഇന്നവസാനിക്കും. നിയന്ത്രണങ്ങള്‍ കൂട്ടില്ലെന്നാണ് നിലവിലെ സൂചന.അടുത്ത കൊവിഡ് അവലോകന യോഗത്തിൽ നിയന്ത്രണങ്ങള്‍ കൂട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതിനിടെ സംസ്ഥാനത്ത് 15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരുടെ കൊവിഡ് വാക്സിനേഷന്‍ നാളെ ആരംഭിക്കും. കുട്ടികളുടെ വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമില്ല. ജനുവരി 10 വരെ ബുധനാഴ്ച […]

Kerala News

രാത്രികാല നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സ‍ർക്കാർ; പുറത്തിറങ്ങാൻ സാക്ഷ്യ പത്രം നിർബന്ധം

  • 29th December 2021
  • 0 Comments

ഒമിക്രോൺവ്യാപന സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സ‍ർക്കാർ. രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ലെന്നും അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നുമാണ് നിര്‍ദ്ദേശം. ഡിസംബർ 30 മുതൽ നിയന്ത്രണം നിലവിൽ വരുന്നത്. ജനുവരി രണ്ട് വരെ തുടരും. ഈ സമയത്ത് ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് വരെ […]

National News

ഒമൈക്രോൺ കേസുകൾ കൂടുന്നു;ഡൽഹിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ

  • 27th December 2021
  • 0 Comments

രാജ്യത്ത് ഒമിക്രോൺ വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് ഡൽഹിയും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം ഉണ്ടാകുക. വ്യാപാര സ്ഥാപനങ്ങളും മാളുകളും രാത്രി 11നുശേഷം തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് നിർദേശമുണ്ട്. ഒമിക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെയാണ് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണം. […]

കർണാകടയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു ; ന്യൂ ഇയർ ആഘോഷങ്ങൾക്കും നിയന്ത്രണം

  • 26th December 2021
  • 0 Comments

ഡിസംബർ 28 മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് കർണാടകയും.പത്ത് ദിവസത്തേക്കാണ് കർഫ്യൂ.രാത്രി 10 മുതൽ രാവിലെ 5 മണി വരെ കർഫ്യൂ നീണ്ടു നിൽക്കുമെന്ന് കർണാടകയിലെ ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.ഒമിക്രോണ്‍ വ്യാപനവും പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ച് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.ഒമിക്രോണിന്റെ സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങൾക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂ ഇയർ രാവിലുള്ള ഒത്തുകൂടലുകൾക്കും പാർട്ടികൾക്കുമാണ് നിയന്ത്രണം. ഡിസംബർ മുപ്പത് മുതൽ ജനുവരി രണ്ടു വരെ കടകളിലേയും മറ്റ് […]

Kerala News

രാത്രി കാല കർഫ്യു കർശനമായി നടപ്പാക്കും; ലോക്‌നാഥ്‌ ബെഹ്റ

  • 20th April 2021
  • 0 Comments

സംസ്ഥാനത്ത് രാത്രി കർഫ്യു കർശനമായി നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്റ. ജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. രാത്രി 9 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങരുത്. അത്യാവശ്യ സർവ്വീസുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്. മാളുകളുകളും തീയേറ്ററുകളും ഏഴര വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ട്യൂഷൻ സ്ഥാപനങ്ങളിൽ ഓൺലൈൻ […]

Kerala News

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ

  • 19th April 2021
  • 0 Comments

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ.നിലവിൽ രണ്ടാഴ്ചത്തേക്കാണ് രാത്രി കർഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

National News

കോവിഡ് തരംഗം രൂക്ഷം; പഞ്ചാബില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു

  • 7th April 2021
  • 0 Comments

കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ പഞ്ചാബില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.സംസ്ഥാനത്ത് രാത്രി രാത്രി 9 മണി മുതല്‍ രാവിലെ അഞ്ച് മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയാണ് രാത്രി കര്‍ഫ്യൂ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാനത്ത് 12 ജില്ലകളില്‍ രാത്രി കര്‍ഫ്യൂ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം രാഷ്ട്രീയ പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ പഞ്ചാബില്‍ വിലക്കി. ഇതുസംബന്ധിച്ച് രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സംസ്‌കാര ചടങ്ങുകള്‍, വിവാഹം ഉള്‍പ്പെടെയുളള ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡോര്‍ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് […]

error: Protected Content !!