രാഹുൽ ഗാന്ധി നിശാ ക്ലബിൽ ?ദൃശ്യങ്ങൾ വിവാദമാകുന്നു,വീഡിയോ ആയുധമാക്കി ബിജെപി
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൈറ്റ് ക്ലബിലെ പാർട്ടിയിൽ പങ്കെടുത്തതിനെ ചൊല്ലി വിവാദം. കാഠ്മണ്ഡു നിശാ ക്ലബിലെ ദ്യശ്യങ്ങളാണ് പുറത്ത് വന്നത്.പന്ത്രണ്ട് സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കാഠ്മണ്ഡുവിൽ പോയിരുന്നു.കാഠ്മണ്ഡുവില്‍ നടന്ന പാര്‍ട്ടിയിലെ ദൃശ്യങ്ങളാണെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ മതിമറന്ന് ആഘോഷിക്കുകയാണെന്ന് ബിജെപി ഐടി […]
