global GLOBAL International

നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 22 വിദ്യാര്‍ത്ഥികള്‍ മരിച്ചു; കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയത് 100ലേറെ കുട്ടികൾ

  • 13th July 2024
  • 0 Comments

നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 22 വിദ്യാര്‍ത്ഥികള്‍ മരിച്ചു. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റില്‍ ജോസ് നോര്‍ത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്‌കൂളിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ 8.30 ഓടെ തകര്‍ന്നു വീണത്. 26 ഓളം വിദ്യാര്‍ത്ഥികളെ സമീപത്തെ വിവിധ ആശുപത്രിയില്‍ എത്തിച്ചു. സ്‌കൂള്‍ അധികൃതരുടെ കണക്കുകള്‍ പ്രകാരം 70 ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറിലേറെ […]

Kerala News

കുന്ദമംഗലം ലഹരി മരുന്ന് വേട്ട; പ്രതി സഹദിന് നൈജീരിയൻ ടീമുമായി ബന്ധമെന്ന് പോലീസ്

  • 10th April 2023
  • 0 Comments

കുന്ദമംഗലത്ത് നിന്ന് മാരക ലഹരി വസ്തുക്കളുമായി പിടിയിലായ സഹദിന് നൈജീരിയൻ മയക്ക് മരുന്ന് ടീമുമായി ബന്ധമുണ്ടെന്ന് പോലീസ്. ബാംഗ്ലൂരിൽ വെച്ചാണ് സഹദ് നൈജീരിയക്കാരിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങുന്നതും മറ്റ് മാർക്കറ്റുകളിൽ എത്തിക്കുന്നതും. ബാംഗ്ലൂരിൽ ബിസിനസുകാരനായ നസ്ലിൻ അമിത ലാഭം മോഹിച്ച് അടുത്തിടെ ആണ് സഹദിനോടൊപ്പം ചേർന്നത്. സഹദിന്റെ ലഹരി കടത്തിനെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. സഹദാണ് സംഘത്തലവനെന്ന കാര്യവും പോലീസിനറിയാമായിരുന്നു. എന്നാൽ രഹസ്യന്വേഷണ വിഭാഗം വളരെയധികം ജാഗ്രതയോടെ ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു ഡാൻസ് […]

Local

കൊറോണക്ക് പിന്നാലെ പുതിയ വില്ലന്‍; ലാസ്സ പനി

നൈജര്‍: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ എന്ന മാരക വൈറസ് പടരുമ്പോള്‍ മറ്റൊരു ഭീഷണി കൂടി. ലാസ്സ പനിയാണ് പുതിയ വില്ലന്‍. ലോകമെമ്പാും കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ‘ലാസ്സ’ വൈറല്‍ പനി പടര്‍ന്നുപിടിക്കുന്നു. നൈജീരിയിലാണ് ജനുവരി മുതല്‍ വൈറല്‍ പനി വ്യാപിക്കാന്‍ തുടങ്ങിയത്. നൈജീരിയയില്‍ 11 സംസ്ഥാനങ്ങളിലായി 29 പേര്‍ ലാസ്സ പനി ബാധിച്ച് മരിച്ചു. എബോളയ്ക്ക് കാരണമായ വൈറസിന്റെ കുടുംബത്തില്‍പെട്ട വൈറസാണ് പനിക്കു കാരണമായിരിക്കുന്നത്. നൈജീരിയിയില്‍ ഇരുനൂറോളം പേരാണ് ലാസ്സ വൈറല്‍ പനി […]

error: Protected Content !!