Entertainment News

‘റെഡിമെയ്ഡ്’ കുട്ടികളോട് അമ്മമാര്‍ക്ക് എന്ത് വികാരമാണ് ഉണ്ടാകുക;കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാര്‍ത്ഥത പ്രിയങ്കയ്ക്ക് വിമർശനം

  • 23rd January 2022
  • 0 Comments

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും അച്ഛനും അമ്മയും ആകുന്ന സന്തോഷ വാര്‍ത്ത പ്രിയങ്ക ചോപ്ര തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത് കഴിഞ്ഞ ദിവസമാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് പ്രിയങ്ക അമ്മയായത്. തങ്ങള്‍ വളരെ അധികം സന്തോഷത്തിലാണ് എന്നും, സ്വകാര്യത അനുവദിയ്ക്കണം എന്നു പ്രിയങ്ക സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയ്ക്ക് എതിരെ വ്യാപകമായ വിമര്‍ശങ്ങള്‍ ഉയരുകയാണ് ട്വിറ്ററില്‍. വാടക ഗര്‍ഭധാരണം എന്ന ആശയത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. ‘റെഡിമെയ്ഡ്’ കുട്ടികളോട് അമ്മമാര്‍ക്ക് […]

Entertainment News

‘അമ്മയായി’;സന്തോഷവാർത്ത പങ്കുവച്ച് പ്രിയങ്ക ചോപ്രയും നിക് ജോനാസും

  • 22nd January 2022
  • 0 Comments

അമ്മയായ സന്തോഷമറിയിച്ച് നടി പ്രിയങ്കാ ചോപ്ര. വാടക ​ഗർഭധാരണത്തിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. പ്രിയങ്ക ചോപ്രയും നിക്ക് ജോനസും ഒരുമിച്ചാണ് കുഞ്ഞിനെ ജീവിത്തിലേക്ക് സ്വീകരിച്ച വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ജീവിതത്തില്‍ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. പ്രിയങ്കയുടെയും നിക്കിന്റെയും വാക്കുകള്‍: ‘ഞങ്ങള്‍ സറൊഗേറ്റ് വഴി ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് എന്ന സന്തോഷം നിങ്ങളെ അറിയിക്കുന്നു. ഈ സന്തോഷ സമയത്ത് ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നിങ്ങളോട് ബഹുമാനപൂര്‍വ്വം ചോദിക്കുകയാണ്. ഈ സമയം ഞങ്ങളുടെ കുടുംബത്തിനാണ് ശ്രദ്ധ വേണ്ടത്. […]

error: Protected Content !!