Kerala News

നിലമ്പൂരിലെ ആദിവാസി സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ പലതിനും പരിഹാരം കണ്ട് എം.എല്‍.എയുടെ ഉന്നതതല യോഗം

  • 5th August 2025
  • 0 Comments

. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ആദിവാസി സമൂഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട നീറുന്ന പ്രശ്‌നങ്ങളില്‍ പലതിനും പരിഹാരം കണ്ട് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ സാന്നിധ്യത്തിലുള്ള ജില്ലാ തല ഉന്നത തല ഉദ്യോഗസ്ഥയോഗം.കരുളായി പഞ്ചായത്തിലെ പുലിമുണ്ട, വട്ടിക്കല്ല്, ് ഉന്നതികളില്‍ ഭൂമിക്ക് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കും. ഇവിടെ 17 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. 27 പേര്‍ക്കുകൂടി നല്‍കും. 20നകം നടപടി സ്വീകരിക്കും..പോത്തുകല്‍ പഞ്ചായത്തില്‍ മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലുള്ളവര്‍ക്ക് ഉടന്‍ ഭൂമി […]

error: Protected Content !!