ഗതാഗത നിയന്ത്രണം

  • 25th November 2020
  • 0 Comments

ദേശീയപാത 766ല്‍ മലാപ്പറമ്പ് ജംഗ്ഷന്‍ മുതല്‍ കുന്ദമംഗലം വരെയുള്ള ഭാഗത്ത് റോഡിന്റെ ഉപരിതലം പുതുക്കിപ്പണിയുന്ന രണ്ടാം ഘട്ട പ്രവൃത്തി തുടങ്ങുന്നതിനാല്‍ നവംബര്‍ 27 മുതല്‍ പണി തീരുന്നതുവരെ താമരശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കു പോകുന്ന വാഹനങ്ങള്‍ 10-ാം മൈല്‍ സിഡബ്ല്യുആര്‍ഡിഎം വഴി മുണ്ടിക്കല്‍ താഴം ബൈപ്പാസ് ഭാഗത്തുകൂടി വഴി തിരിച്ചുവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

News

രാത്രി യാത്ര നിരോധനം; പ്രതിഷേധ ബൈക്ക് റാലി ഒരുങ്ങുന്നു

ദേശീയപാത എന്‍.എച്ച് – 766 കോഴിക്കോട് കൊല്ലഗല്‍ (മൈസൂര്‍) റൂട്ടില്‍ രാത്രി യാത്ര നിരോധനം പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിന് വേണ്ടി വയനാട് ജില്ലയിലെ മുഴുവന്‍ ജനങ്ങളും ബത്തേരിയില്‍ നടത്തി വരുന്ന രാപ്പകല്‍ സമരത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒക്ടോബര്‍ 6 ഞായറാഴ്ച്ച ROYAL MECH റൈഡേഴ്സ് ക്ലബിന്റെ കീഴില്‍ പ്രതിഷേധ ബൈക്ക് റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. Access Riders Club Calicut,Dio Club Calicut & Wayanad തുടങ്ങി മറ്റനേകം ക്ലബുകളിലെ 1000ത്തില്‍ പരം റൈഡര്‍മാര്‍ അണിനിരന്ന് കൊണ്ടാണ് […]

error: Protected Content !!