Kerala News

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ അടുത്ത മാസം മുതൽ ; കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

  • 27th July 2021
  • 0 Comments

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ അടുത്തമാസം മുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളുടെ യോഗത്തിലാണ് അടുത്തമാസം തന്നെ കുട്ടികള്‍ക്ക് രാജ്യത്ത് വാക്‌സിനേഷന്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ്് മാണ്ഡവ്യ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒരുങ്ങുന്നതായി സൂചന നല്കിയിരുന്നു.. ഈ മാസം ആദ്യം വാക്‌സിന്‍ കൈകാര്യം ചെയ്യുന്ന ദേശീയ വിദഗ്ധസംഘത്തിന്റെ തലവന്‍ ഡോക്ടര്‍ എന്‍ കെ അററോയും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സെപ്തംബറില്‍ തുടങ്ങുമെന്നും സിഡസ് വാക്‌സിനാണ് കൂട്ടികള്‍ക്കുള്ള കൊവിഡ് […]

error: Protected Content !!