National News

രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ പ്രവർത്തകർക്ക് നേരെ ലാത്തി ചാർജ്ജ്

ലഖ്‌നൗ: ഹാത്രാസിലേക്കുള്ള യാത്രാമധ്യേ പൊലീസുകാര്‍ തങ്ങളോട് ക്രൂരമായി പെരുമാറിയതായും ലാത്തിച്ചാര്‍ജ്ജ് നടത്തിയതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിലവിൽ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയിൽ യു പി യിൽ ഹാത്രാസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്ന വഴിയാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ നില നിൽക്കുകയാണെന്നാണ് പോലീസ് വാദം. നേരത്തെ മാധ്യമപ്രവർത്തകർക്കും പ്രദേശത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കൂട്ടത്തോടെ യാത്ര നിഷേധിച്ച സാഹചര്യത്തിൽ പ്രവർത്തകരെ പിരിച്ചു വിട്ട് തങ്ങൾ പോകാൻ […]

Sports

ഗ്രീസ്മാന്റെ പരിക്ക് ഗുരുതരം

  • 13th July 2020
  • 0 Comments

ലാ ലിഗയിലെ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളിലും ചാംപ്യന്‍സ് ലീഗിലും ലിഗയിലെ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളിലും ചാംപ്യന്‍സ് ലീഗിലും ബാഴ്സലോണ സ്ട്രൈക്കര്‍ അന്റോണിയാ ഗ്രീസ്മാന് നഷ്ടമായേക്കും. കാലിലെ പേശികള്‍ക്കേറ്റ പരിക്കാണ് ഗ്രീസ്മാനെ വിനയായത്. പരിക്ക് ഗുരുതരം]മാണെന്നാണ് ലഭ്യമാകുന്ന വിവരം. ശനിയാഴ്ച വല്ലാഡോളിഡിനെതിരേ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാത്രമാണ് ഗ്രീസ്മാന്‍ കളിച്ചത്. പകരം ലൂയിസ് സുവാരസിനെയാണ് ബാഴ്സ കളത്തിലിറക്കിയിരുന്നു. മത്സരത്തില്‍ 15ാം മിനിറ്റില്‍ ആര്‍തുര്‍ വിദാലിന്റെ ഏക ഗോളിലാണ് ബാഴ്സ ജയിച്ചത്. മെസ്സിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.

error: Protected Content !!