Local News

കോഴിക്കോട് കോണ്‍ഗ്രസ്സ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം;റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം;വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യവര്‍ഷം

  • 13th November 2021
  • 0 Comments

കോഴിക്കോട് നടന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം. വനിതാ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.കല്ലായ് റോഡിലെ വുഡീസ് ഹോട്ടലില്‍ എത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍ക്കാണ് മര്‍ദനമേറ്റത്.സാജൻ വി നമ്പ്യാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോർട്ടർ സി ആർ രാജേഷിനേയും കൈരളി ടിവിയിലെ മേഘയേയും പ്രവർത്തകർ തടഞ്ഞുവെച്ചു. ഡിസിസി മുന്‍പ്രസിഡന്റ് യുരാജീവിന്റെ നേതൃത്വത്തില്‍ ടി സിദ്ദിഖ് അനുയായികളാണ് യോഗത്തില്‍ ചേര്‍ന്നത്. കല്ലായിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു […]

error: Protected Content !!