News Technology

മെസേജ് റിയാക്ഷന്‍, ട്രാന്‍സ്ലേഷന്‍, ഹിഡന്‍ ടെക്സ്റ്റ്; പുതിയ അപ്‌ഡേറ്റുമായി ടെലിഗ്രാം

  • 31st December 2021
  • 0 Comments

ഐഫോണ്‍, ഐപാഡ് ആപ്പുകളിൽ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ് എത്തി. മെസേജ് റിയാക്ഷന്‍, ട്രാന്‍സ്ലേഷന്‍, ഹിഡന്‍ ടെക്സ്റ്റ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിട്ടുണ്ട്. മെസേജ് ബബിളില്‍ (Message Bubble) ഡബിള്‍ ടാപ്പ് ചെയ്താല്‍ ആ മെസേജിന് താഴെയായി ചെറിയ തമ്പ്‌സ് അപ്പ് ഇമോജി (Thumps Up) പ്രത്യക്ഷപ്പെടും. ക്വിക്ക് റിയാക്ഷന്‍ തമ്പ്‌സ് അപ്പ് ഇമോജിയ്ക്ക് പകരം മറ്റേതെങ്കിലും ഇമോജി വേണമെങ്കില്‍ Settings > Stickers and Emoji > Quick Reaction ല്‍ ചെന്ന് […]

error: Protected Content !!