ടെസ്റ്റ് കരിയറിൽ പുതിയൊരു നേട്ടവുമായി രവിചന്ദ്രൻ അശ്വിൻ; ഹർഭജൻ സിംഗിനെ പിന്നിലാക്കി വിക്കറ്റ് വേട്ടയിൽ മൂന്നാമത്
ഹർഭജൻ സിംഗിനെ പിന്തള്ളി 418 വിക്കറ്റുകളുമായി ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായി ടെസ്റ്റ് കരിയറിൽ പുതിയൊരു നേട്ടവുമായി രവിചന്ദ്രൻ അശ്വിൻ. ഹർഭജന് 416 വിക്കറ്റ് നേടാൻ 103 മത്സരങ്ങൾ വേണ്ടിവന്നുവെങ്കിൽ .വെറും 80 മത്സരങ്ങളിൽനിന്നാണ് അശ്വിൻ 418 വിക്കറ്റുകൾ വാരിക്കൂട്ടിയത്. അശ്വിന്റെ പുതിയ നേട്ടത്തില്‍ താരത്തെ അഭിനന്ദിച്ച് ഹര്ഭജന് ട്വീറ്റ് ചെയ്തിട്ടുണ്ട്. കാൺപൂർ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിലെ മൂന്നുവിക്കറ്റ് നേട്ടത്തോടെ 416 വിക്കറ്റുമായി ഹർഭജനൊപ്പമായിരുന്ന അശ്വിൻ.രണ്ടാം ഇന്നിഗ്സിൽ ഇന്ത്യൻ വിജയപ്രതീക്ഷകൾക്കു മുൻപിൽ തടസമായി നിന്ന കിവീസ് ഓപണർ […]
