Kerala News

ആലപ്പുഴ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം; ബാബുജാനെതിരെ വീണ്ടും ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  • 28th June 2023
  • 0 Comments

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ എച്ച് ബാബുജാനെതിരെ വിമർശനവുമായി ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും രംഗത്ത്. നിഖിലിന് എല്ലാ സഹായങ്ങളും ചെയ്ത്നൽകിയത് ബാബുജാൻ ആണെന്നും കേരള സർവകലാശാലയിൽ നിന്ന് നിഖിലിന് തുല്യത സർട്ടിഫിക്കറ്റ് കൊടുത്തതും കോളേജ് മാനേജരെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷൻ തരപ്പെടുത്തിയതും സിപിഐഎം പാർട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിഖിലിനെ നിയോഗിച്ചതും ബാബുജാനാണെന്നാണ് പോസ്റ്റിലെ പരാമർശം. ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ഇന്നലെ സിപിഐഎം നിയമനടപടിക്കൊരുങ്ങിയിരുന്നു. […]

error: Protected Content !!