Entertainment News

ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിൽ യുക്രൈൻ താരം നായിക

  • 22nd March 2022
  • 0 Comments

ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രം ‘എസ്‍കെ 20’ യിലെ നായികയായി മറിയ റ്യബോഷപ്‍ക എന്ന യുക്രൈൻ താരം. മറിയയ്ക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർ ട്വിറ്ററിൽ പോസ്റ്റർ പങ്കുവച്ചിരുന്നു. ശിവകാര്‍ത്തികേയനൊപ്പം സത്യരാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. കെ വി അനുദീപാണ് ചിത്രത്തിന്റെ സംവിധായകൻ . കരൈക്കുടിയിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്.പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമൻ ആണ് സംഗീത സംവിധാനം. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് എസ്‍കെ ചിത്രം നിര്‍മിക്കുന്നത്. വിദേശ […]

Entertainment News

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന തിരികെ മലയാള സിനിമയില്‍;ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’

  • 16th March 2022
  • 0 Comments

അഞ്ച് വര്‍ഷത്തിന് ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തി ഭാവന. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമത്തിലൂടെ മമ്മൂട്ടി പുറത്തുവിട്ടു. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.ചിത്രത്തിൻ്റെ നിർമാതാവ് റെനിഷ് അബ്ദുൽ ഖാദറും ഭാവനയും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവച്ചു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.2017ൽ, പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ‘ആദം ജോൻ’ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.ബോണ്‍ഹോമി […]

Entertainment News

അല്ല അങ്ങനങ്ങു പോയാലോ ആറാട്ട് ആരാധകന്റെ ആറാടുകയാണ് പ്രയോഗം ഏറ്റെടുത്ത് അർജുനും

  • 26th February 2022
  • 0 Comments

മോഹൻലാൽ ആറാടുകയാണ് എന്ന ഒറ്റ പ്രയോഗത്തിലൂടെ ട്രോൾ പേജുകളിൽ നിറഞ്ഞ് നിന്ന് വ്യക്തിയാണ് സന്തോഷ്.അർജുൻ അശോകൻ നായകനായി എത്തിയ ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രം കാണാനും ആദ്യദിനം തന്നെ സന്തോഷ് എത്തിയിരുന്നു. പ്രദർശനം കഴിഞ്ഞ ശേഷം ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം അറിയിക്കുവാനും സന്തോഷ് മുന്നിൽ തന്നെ ഉണ്ടായിരുന്നു.ഈ വീഡിയോ ആണിപ്പോൾ വയറലാകുന്നത്.ഇതേ തിയറ്ററിൽ തന്നെ സിനിമ കാണാൻ നടൻ അർജുൻ അശോകനും എത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് അര്‍ജുന്‍ സംസാരിക്കുമ്പോള്‍ അടുത്തുവന്നു നിന്നിരുന്ന സന്തോഷ്, അര്‍ജുനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം […]

Entertainment News

‘കയ്യും കാലും എടുക്കുന്നതിലും എളുപ്പമല്ലേടാ തീര്‍ക്കുന്നത്’ കൊത്ത് ടീസർ

  • 4th February 2022
  • 0 Comments

ആസിഫ് അലിയും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിബിമലയിൽ ചിത്രം കൊത്തിന്റെ ടീസര്‍ പുറത്ത്. രാഷ്ട്രീയ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന സൂചന നല്‍കികൊണ്ടാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ. സമ്മര്‍ ഇന്‍ ബത്ലഹേമിനുശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന പുതിയ ചിത്രം കൂടിയാണ് കൊത്ത്.ആസിഫ് അലി, രഞ്ജിത്ത് എന്നിവർ തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ് ടീസറിൽ ഉള്ളത്.കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് അണിയറപ്രവർത്തകർ […]

Entertainment News

ആരാധകർക്കൊപ്പമിരുന്ന് സിനിമ കണ്ട് സായ് പല്ലവി;തിരിച്ചറിയാതിരിക്കാൻ വേഷം മാറി താരം എത്തിയത് പർദ്ദയിൽ

  • 30th December 2021
  • 0 Comments

ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദ ധരിച്ച് തീയേറ്ററിലെത്തിയ സായ് പല്ലവിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറൽ .താരത്തിന്റേതായി പുറത്തെത്തിയ പുതിയ ചിത്രം ‘ശ്യാം സിന്‍ഹ റോയി’ കാണാനാണ് താരം വേഷം മാറി തീയേറ്ററില്‍ എത്തിയത് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകരുടെ സ്നേഹം നേരിട്ട് അനുഭവിച്ചറിയാൻ വേഷം മാറി തിയറ്ററിൽ എത്തിയ സായ് പല്ലവിയുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഹൈദരാബാദിലെ ശ്രിരാമുലു തീയേറ്ററില്‍ സെക്കന്‍റ് ഷോയ്ക്കാണ് സായ് എത്തിയത്. പര്‍ദയും ബുര്‍ഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല.നാനി […]

Entertainment News

ജോസഫിനു ശേഷം ‘പത്താം വളവുമായി’ എം. പത്മകുമാർ;ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

  • 23rd November 2021
  • 0 Comments

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ നായകന്മാരാക്കി ജോസഫിനു ശേഷം എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്താം വളവി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. വർഷങ്ങൾക്കു മുമ്പ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അതിഥി രവിയും സ്വാസികയുമാണ് നായികമാർ.യൂ.ജി.എം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മുബൈ മൂവി സ്റ്റുഡിയോസുമായി സഹകരിച്ച് കൊണ്ട് ഡോ.സക്കറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. […]

error: Protected Content !!