മിന്നൽ മുരളിക്ക് ശേഷം മലയാളത്തിലേക്ക് ഗുരു സോമസുന്ദരം; ക്യാമ്പസ് ത്രില്ലർ ചിത്രമായി ഹയ
പ്രിയം, ഗോഡ്സ് ഓൺ കൺട്രി എന്നീ ചിത്രങ്ങൾ ഒരുക്കിയ വാസുദേവ് സനൽ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഹയ . എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മനോജ് ഭാരതി തിരക്കഥ എഴുതുന്ന ചിത്രം സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. സാമൂഹിക പ്രാധാന്യമുള്ള ക്യാമ്പസ് ത്രില്ലർ ചിത്രമാണ് ഹയ. മിന്നൽ മുരളിക്ക് ശേഷം ഗുരു സോമസുന്ദരം മലയാളത്തിലഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാൽ ജോസ്, ജോണി ആൻ്റണി, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് […]