വിഷു ദിനത്തിൽ പുതിയ ലോഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി
വിഷു ദിനത്തിൽ പുതിയ ലോഗോയുമായി മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി. ആഷിഫ് അസ്ലമാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. നേരത്തെ മമ്മൂട്ടി കമ്പനി ഉപയോഗിച്ചിരുന്ന ലോഗൊക്കെതിരെ കോപ്പിയടി ആരോപണം ഉയർന്നതിനെ തുടർന്ന് ലോഗോ പിന്‍വലിച്ചതും പുതിയ ലോഗോ വന്നതും. ജോസ്മോന് വാഴയില്‍ എന്ന വ്യക്തി സിനിമാ ചര്‍ച്ചാ ഗ്രൂപ്പായ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസിലൂടെയാണ് ആരോപണമുന്നയിച്ചത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞുംചില സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ […]
