National News

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പ​ട്ടേൽ ചുമതലയേൽക്കും

  • 12th September 2021
  • 0 Comments

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പ​ട്ടേലിനെ തെരെഞ്ഞെടുത്തു ഇന്ന്​ ഉച്ചക്ക്​ കേന്ദ്ര നിരീക്ഷകരായ നരേന്ദ്രസിങ്​ തോമർ, പ്രൾഹാദ്​ ജോഷി, ജനറൽ സെക്രട്ടറി തരുൺ ചൗഗ്​ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗമാണ്​ പ​ട്ടേലിനെ തെരഞ്ഞെടുത്തത്​. മുഖ്യമന്ത്രി വിജയ്​ രൂപാണി രാജിവെച്ചതിനെ തുടർന്നാണ്​ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കേണ്ട ഗുജറാത്തിൽ പുതിയ നേതാവിനെ കണ്ടെത്തിയത്​. ഗവർണർ ആചാര്യ ദേവ്​രഥുമായി വൈകീട്ട്​ കൂടിക്കാഴ്​ച നടത്തി സത്യപ്രതിജ്​ഞാ തിയതി തീരുമാനിക്കും. ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററും മോദി-ഷാമാരുടെ വിശ്വസ്​തനുമായ പ്രഫുൽ ഖോട പ​ട്ടേൽ […]

error: Protected Content !!