പുള്ളന്നൂർ ന്യൂ ഗവ.എൽ.പി.സ്കൂളിൽ നിഴലില്ലാദിന പരിപാടി സംഘടിപ്പിച്ചു
പുള്ളന്നൂർ ന്യൂ ഗവ.എൽ.പി.സ്കൂളിൽ നിഴലില്ലാദിന പരിപാടി സംഘടിപ്പിച്ചു.സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും കൈകൾ കോർത്തു നിഴലില്ലാദിനത്തെ വരവേറ്റു. ഏപ്രിൽ മാസത്തിലും ഓഗസ്റ്റിലുമാണ് ഈ പ്രതിഭാസം ഇന്ത്യയിൽ പ്രകടമാകുന്നത്.ഈ മാസങ്ങളിൽ സൂര്യൻ കുത്തനെ തലക്കു മീതെ വരുമ്പോഴാണ് നിഴലില്ലാദിനമായി ആചരിക്കുന്നത്.പരിപാടി പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബോബി ജോസഫ് , ശാന്ത കെ.പി, യാസർ അറഫാത്ത്. കെ , ലിഷ, ഷാനിബ എ.പി, രസില .സി, കാർത്തി. കെ, അനീസ്.ഇ.കെ, എന്നിവർ സംബന്ധിച്ചു. സ്കൂളിലെ […]
