ഗതാഗത നിയമലംഘനം; ഒരു തവണ മാത്രം പിഴയില്‍ ഇളവ്
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള പിഴയില്‍ ഇളവ് വരുത്തുന്നതില്‍ പുതിയ നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒറ്റത്തവണ മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നു വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവരെ ഒരേ നിയമലംഘനം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ പിഴയായിരുന്നു. എന്നാല്‍ ഉയര്‍ന്ന പിഴത്തുക പകുതിയാക്കുന്നതോടെ ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളൂ. ിയമലംഘനം ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ […]
