News science

ബർമുഡ ട്രയാംഗിളിന്റെ ചുരുളഴിയുന്നു; രഹസ്യങ്ങൾ പരിഹരിച്ചെന്ന അവകാശ വാദവുമായി ആസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍

നിഗൂഢതകളും രഹസ്യങ്ങളും നിറഞ്ഞ ഭൂമിയിലെ ഇടമാണ് ബർമുഡ ട്രയാംഗിൾ . ചന്ദ്രനിലും ചൊവ്വയിലും വരെ കാല് കുത്തിയ മനുഷ്യന് കൃത്യമായി ബർമുഡ ട്രയാംഗിളിന്റെ നിഗൂഢതകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാളിതുവരെ ഈ പ്രദേശത്ത് കാണാതായത് 50 ഓളം കപ്പലുകളും 20 ഓളം വീമാനങ്ങളുമാണ്. അതിൽ ഉണ്ടായിരുന്നവരെ പറ്റി യാതൊരു വിവരവും ഇല്ലാ എന്നതും ഈ പ്രദേശത്തെ കുറിച്ചുള്ള ഭയം വലുതാക്കുന്നു.എന്നാൽ ഇവിടെ യാതൊരു നിഗൂഢതയും ഇല്ലെന്ന അവകാശ വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു ആസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ . ബർമുഡ […]

error: Protected Content !!