Kerala

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 34,884 പോസിറ്റീവ് കേസുകളും 671 മരണവും

  • 18th July 2020
  • 0 Comments

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ഭീഷണി അതി ശക്തമായി തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ 34000 കടന്നു. 24 മണിക്കൂറിനിടെ 34,884 പോസിറ്റീവ് കേസുകളും 671 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ എണ്ണം 26,273 ആയി. രാജ്യത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 1,038,716 ആയി. 653,750 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 3,58,692 ആയി. രോഗമുക്തി നിരക്ക് 62.93 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 17,994 പേർ രോഗമുക്തരായി. ആകെ 1,34,33,742 […]

Kerala National News

ഇന്ത്യയിൽ രോഗികളുടെ എണ്ണം 78000 കടന്നു ആശങ്കയിൽ രാജ്യം

ന്യൂ ഡൽഹി :രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വൻവർധനവ് . രോഗികളുടെഎണ്ണം 78003 ആയി ഉയർന്നു. 2549 കോവിഡ് ബാധിതർ രാജ്യത്ത് മരണപ്പെട്ടു. കഴിഞ്ഞ ദിവസം 74000 രോഗികളുടെ എണ്ണത്തിൽ നിന്ന് ഇന്ന് 4000 കൂടി ഉയർന്നത് ആശങ്കയാവുകയാണ്. നിലവിൽ 26,235 പേർക്ക് രോഗം ഭേദമായി. അതേ സമയം കേരളത്തിലും ആശങ്ക തുടരുകയാണ് കഴിഞ്ഞ ദിവസം 10 കോവിഡ് ബാധിതരെ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒരാൾ മാത്രമാണ് രോഗമുക്തി നേടിയിരിക്കുന്നത്. സംസ്ഥാനത്ത് വയനാട്ടിൽ ആശങ്ക ഏറെയാണ് ഡി […]

Kerala National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷം കടന്നു: മരണം 1,783

ന്യൂ ഡൽഹി : ദിവസങ്ങൾ പിന്നീടും തോറും രാജ്യത്ത് ആശങ്ക ഏറുന്നു. കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കഴിഞ്ഞ ദിവസത്തോടെ കടന്നു കഴിഞ്ഞു.നിലവിൽ . 52952 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1,783 ആയി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പിറകിലാണെങ്കിലും നിലവിലെ കണക്കുകൾ രാജ്യത്തെ ഭയപെടുത്തുന്നതാണ്. മഹാ രാഷ്ട്രയിലും തമിഴ് നാട്ടിലും ഗുജറാത്തിലുമെല്ലാം അതി വേഗത്തിലാണ് വ്യാപനം നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേർ മരണമടഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിലുള്ളത് […]

National

മുത്തലാഖ് ബില്‍; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

  • 13th September 2019
  • 0 Comments

ന്യൂഡല്‍ഹി : മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമഭേദഗതി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. തമിഴ്നാട് മുസ്ലിം അഭിഭാഷക സംഘടന നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ – ഹിന്ദ് എന്നീ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നേരത്തെ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

National

ഷെഹ്‌ല റാഷിദിനെതിരെയുള്ള അറസ്റ്റ് കോടതി തടഞ്ഞു

  • 10th September 2019
  • 0 Comments

ന്യൂഡല്‍ഹി: സൈന്യത്തിനെതിരായ പ്രസ്​താവന നടത്തിയതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ ജെ.​എ​ന്‍.​യു മു​ന്‍ വി​ദ്യാ​ര്‍​ഥി നേ​താ​വ്​ ഷെ​ഹ്​​ല റാ​ശി​ദി​ന്‍റെ അറസ്റ്റ് കോടതി തടഞ്ഞു. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ ഷെഹ്‍ലയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‍ലയോട് കോടതി ആവശ്യപ്പെട്ടു. കശ്‌മീരിലെ രാഷ്‌ട്രീയ പ്രവര്‍ത്തകയും ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായിരുന്ന ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. കശ്‌മീരില്‍ ബിജെപി അവരുടെ അജണ്ട നടപ്പാക്കുകയാണെന്നും […]

error: Protected Content !!