ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും റിപ്പോർട്ട് ചെയ്തു

  • 30th December 2020
  • 0 Comments

ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് അമേരിക്കയിലും റിപ്പോര്‍ട്ടു ചെയ്തു. കൊളറാഡോയിലുള്ള യുവാവിനാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിവേഗം പടരുന്ന വിധത്തില്‍ വൈറസിന് ജനിതക മാറ്റം വന്നത് ലോകം ആശങ്കേയോടെ നോക്കി കാണുന്നതിനിടിയിലാണ് അമേരിക്കയിലും പുതിയ കൊവിഡ് സ്‌ട്രെയിന്‍ കണ്ടെത്തിയത്. വൈറസ് എങ്ങിനെ അമേരിക്കയില്‍ എത്തി എന്നത് പരിശോധിച്ച് വരികയാണെന്ന് അമേരിക്കന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവില്‍ വൈറസ് ബാധയേറ്റയാളെ […]

Kerala

ശബരിമലയിൽ ഭക്തരുടെ പ്രവേശനവും, ഉത്സവവും മാറ്റി വെക്കണമെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനർ

  • 10th June 2020
  • 0 Comments

പത്തനംതിട്ട: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഭക്തരുടെ പ്രവേശനവും, ഉത്സവവും മാറ്റി വെക്കണമെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനർ. നിലവിലെ ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് തന്ത്രി ദേവസ്വം കമ്മിഷണർക്കു കത്ത് നൽകി. അമ്പലം തുറക്കുന്നതോടെ നിരവധി പേരായിരിക്കും സന്നിധാനത്തേക്ക് എത്തുക. ഇത് കൂടുതൽ അപകടം വരുത്തുമെന്നാണ് കണക്കു കൂട്ടൽ. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ അന്യ സംസ്ഥാനങ്ങളിൽ നിനിന്ന് കൂടുതലായി ആളുകൾ കടന്നു വരാനും സംസ്ഥാനങ്ങളിലെ നിലവിലെ അവസ്ഥ ഗുരുതരമാകാനും സാധ്യതയുണ്ട്. ശബരിമലയിൽ മിഥുന മാസത്തിലെ പൂജകൾക്കായി […]

National News

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 132 മരണം 5,609 പുതിയ കേസുകൾ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 132 മരണപ്പെടുകയും 5,609 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 3,435 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 112359. അതെ സമയം രാജ്യത്തിന്റെ രോഗമുക്തി കണക്കുകൾ ആശ്വാസം നൽകുന്നുണ്ട് പുതിയ കണക്കനുസരിച്ച് 40% പേർക്ക് രോഗമുക്തി നേടാൻ സാധിച്ചുണ്ടെന്നു കണക്കുകൾ പറയുന്നു,. നിലവിൽ 45299 പേർക്കാണ് രോഗമുക്തി നേടിയത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത് 39297. […]

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു കഴിഞ്ഞ ദിവസം മാത്രം 5242 പുതിയ കേസുകൾ

ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 96000 കടന്നു. നിലവിൽ നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളോടെ കേന്ദ്രം പ്രഖ്യാപനത്തിനു പിന്നാലെ രോഗികളുടെ എണ്ണം ഉയരുന്നതിൽ ആശങ്ക നില നിൽക്കുന്നുണ്ട്. രാജ്യത്ത് 96,169 കോവിഡ് ബാധിതരാണുള്ളത്. കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 157 പേരാണ് മരണപ്പെട്ടത്. 3029 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. മരണ സംഖ്യ രാജ്യത്തെ ആശങ്ക കൂട്ടുന്നുണ്ട് . കഴിഞ്ഞ ദിവസം മാത്രം 5242 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലും തമിഴ് നാട്ടിലും […]

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 85000 കടന്നു

ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 85000 കടന്നു. രാജ്യത്ത് 85940 കോവിഡ് ബാധിതരാണുള്ളത്. കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 103 പേരാണ് മരണപ്പെട്ടത്. 2700ലേറെ പേരുടെ മരണം രാജ്യത്തെ ആശങ്ക കൂട്ടുന്നുണ്ട് . കഴിഞ്ഞ ദിവസം മാത്രം 3970 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. തമിഴ് നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗി എണ്ണത്തിൽ ഉയർച്ച തുടരുകയാണ്. കോവിഡ്‌ വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ മരണം 1019 ആയി. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനത്ത്‌ കോവിഡ്‌ […]

Kerala National

കോവിഡ് രോഗികളുടെ എണ്ണം 80000 കടന്ന് ഇന്ത്യ

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതി വേഗം ഉയരുന്നതായി കണക്കുകൾ രേഖപെടുത്തുന്നു. നിലവിൽ രോഗികളുടെ എണ്ണം എൺപതിനായിരം കടന്നു. സ്ഥിരീകരിച്ചത് 81970 പേർക്കാണ്. മരണം- 2636 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 100 മരണങ്ങൾ. കഴിഞ്ഞ ദിവസം മാത്രമായി 3967 രോഗ ബാധിതർ ചികത്സ തേടി. തുടർച്ചയായ ദിവസങ്ങളിൽ നാലായിരത്തോട് അടുത്താണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാഴ്ച്ച കൊണ്ട് വൻ വർധനവാണ് രോഗികളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. പരിശോധന 20 ലക്ഷം കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും അതികം രോഗികളുള്ളത് […]

error: Protected Content !!